150 വയസ്സിലും മരണമില്ലാത്ത അത്ഭുത ശക്തികൾ!
ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ് എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ആയുസ് വളരെ കുറവാണെന്നു ശാസ്ത്രം വരെ കണ്ടെത്തിയിട്ടുള്ളതാണ്. കേട്ടപ്പോൾ വളരെ കൗതുകവും ആകാംക്ഷയുമാണ് ഉണ്ടായത്. 150 വയസിലും മരണമില്ലാത്ത മനുഷ്യന്മാരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. അതെ അത്തരം മനുഷ്യർ നമ്മുടെ ലോകത്തിലുണ്ട്. അമാനുഷിക ശക്തിയുള്ള ടിബറ്റിലെ ബുദ്ധ സന്യാസിമാരെ കുറിച്ചാണ് പറയുന്നത്. പതിറ്റാണ്ടുകളായി ആ ഗ്രാമത്തിൽ ആരും തന്നെ മരണമടഞ്ഞിട്ടില്ല. ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത രീതിയും അവരുടെ ഭക്ഷണങ്ങളെ കുറിച്ചും ആർക്കും തന്നെ അറിയില്ല എന്നതാണ്…