ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം
നമ്മുടെ ഈ ഭൂമി വളരെ അധികം മനോഹരം ആണ്. ഈ ഭൂമിയിലെ ഓരോ രാജയത്തിനും അതിന്റെതായ ഭു പ്രകൃതിയും മനോഹരത്തിയും ഉണ്ട് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ അഞ്ച് രാജ്യങ്ങളെ കുറിച് ആണ്. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിൽ അഞ്ചം സ്ഥാനത് ഉള്ളത് നമ്മുടെ അയൽ രാജ്യം ആയ ചൈന ആണ്. വളരെ വലിയ ഒരു രാജ്യം ആണ് ചൈന അതി മനോഹരമായ ടിബറ്റ്റിയൻ മേഖല യും, മികച്ച ഭു പ്രകൃതിയും…