ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളെ പരിചയപ്പെടാം
നമ്മുടെ ഈ ലോകം വളരെ അധികം മനോഹരമായ ഒന്ന് ആണ്. നമ്മുടെ ലോകത്തിൽ വൃത്തിയുടെയും ശുചിത്വത്തെയും കുട പിറപ് ആയി കാണുന്ന ചില രാജ്യങ്ങൾ ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളെ കുറിച് ആണ്. സ്ലോവേണിയ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള രാജ്യം ആണ് സ്ലോവേണിയ. വളരെ മനോഹരമായ പര്‍വതങ്ങള്‍ കൊണ്ടും, മികച്ച ഭുപ്രകൃതി കൊണ്ട് യൂറോപ്പിലെ തന്നെ വളരെ മനോഹരമായ രാജ്യം ആണ്…