ലോകത്തിലെ ഏറ്റവും വില കൂടിയ നായകളെ പരിചയപ്പെടാം
നായകൾ നമ്മൾ മനുഷ്യയർ പണ്ട് മുതലേ തന്നെ ലാളിച്ചും സ്നേഹിച്ചും നമ്മുടെ വീടുകളിൽ വളർത്തുന്ന ഒരു മൃഗം ആണ്. നമ്മുടെ ഈ ലോകത്ത് പല വിലയിൽ പല വിഭാഗത്തിൽ ഉള്ള നായകൾ ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ നായകളെ കുറിച് ആണ് . സ്മോയിട് പപ്പി പൊതുവെ മഞ്ജ് നിറഞ്ഞ പ്രദേശങ്ങളിൽ ആണ് സ്മോയിട് പപ്പി എന്നാ ഈ ഇനം നായകളെ കണ്ട് വരുന്നത്. വളരെ മനോഹരമായ വെളുത്ത…