ആൽബർട്ട് ഐൻസ്റ്റൈൻനെ കുറിച് അധികം ആർക്കും അറിയാത്ത ചില രസകരമായ കാര്യങ്ങൾ
നമ്മുടെ ഭൂമി കണ്ടിട്ടുള്ളതിൽ വെച്ച് വളരെ അതുല്യനായ ഒരു ശാസ്ത്രജ്ഞൻ ആയിരുന്നു ആൽബർട്ട് ഐൻസ്റ്റൈൻ. തന്റെ കണ്ടു പിടുത്തങ്ങൾ കൊണ്ട് മനുഷ്യ രാശിക്കു അനവധി ഉപകാരങ്ങൾ നൽകിയ ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. ആൽബർട്ട് ഐൻസ്റ്റൈൻനെ കുറിച് അധികം ആർക്കും അറിയാത്ത ചില രസകരമായ കാര്യങ്ങൾ ആണ് നമ്മൾ നോക്കുന്നത്. ജര്‍മനിയില്‍ ഉള ഉല്മ് എന്ന സ്ഥലത്ത് മാർച്ച് 14 1879ൽ ആയിരുന്നു അദേഹത്തിന്റെ ജനനം. അപേക്ഷിക സിധാന്ധത്തിനു രൂപം നൽകിയ ഭൗതിക ശാസ്ത്രഞ്ജൻ എന്ന പേരിൽ…