നമ്മുടെ ഭൂമി കണ്ടിട്ടുള്ളതിൽ വെച്ച് വളരെ അതുല്യനായ ഒരു ശാസ്ത്രജ്ഞൻ ആയിരുന്നു ആൽബർട്ട് ഐൻസ്റ്റൈൻ. തന്റെ കണ്ടു പിടുത്തങ്ങൾ കൊണ്ട് മനുഷ്യ രാശിക്കു അനവധി ഉപകാരങ്ങൾ നൽകിയ ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. ആൽബർട്ട് ഐൻസ്റ്റൈൻനെ കുറിച് അധികം ആർക്കും അറിയാത്ത ചില രസകരമായ കാര്യങ്ങൾ ആണ് നമ്മൾ നോക്കുന്നത്.
ജര്‍മനിയില്‍ ഉള ഉല്‍മ് എന്ന സ്ഥലത്ത് മാർച്ച് 14 1879ൽ ആയിരുന്നു അദേഹത്തിന്റെ ജനനം. അപേക്ഷിക സിധാന്ധത്തിനു രൂപം നൽകിയ ഭൗതിക ശാസ്ത്രഞ്ജൻ എന്ന പേരിൽ ആയിരുന്നു ആൽബർട്ട് ഐൻസ്റ്റൈൻ പ്രശസ്തി അർജിച്ചത്.1921ൽ അദ്ദേഹത്തിന് ഭൗതിക ശാസ്ത്രത്തിനു ഉള്ള നോബൽ സമ്മാനവും കിട്ടുക ഉണ്ടായി.
ആൽബർട്ട് ഐൻസ്റ്റൈൻനെ കുറിച് ഉള്ള ഒരു രസകരമായ കാര്യം ആണ് തന്റെ ചെറുപ കാലഘട്ടത്തിൽ വളരെ അധികം ലജ്ജ ശീലൻ ആയിരുന്ന ഒരു കുട്ടി ആയിരുന്നു അദ്ദേഹം എന്ന് ഉള്ളത് ആണ്. പല്ലപ്പോഴും ആൽബർട്ട് ഐൻസ്റ്റൈൻ ഒരു സ്വപ്ന ജീവി ആയിട്ടുള്ള കുട്ടി ആയിട്ട് ആണ് പലരും കണക്കാക്കിയത്.
ചെറുപ്പം മുതലേ തന്നെ ആൽബർട്ട് ഐൻസ്റ്റൈൻ ഗണിതത്തിൽ വളരെ അധികം അസാമാന്യ കഴിവ് ഉള്ള ഒരു കുട്ടി ആയിരുന്നു അദ്ദേഹം. അദേഹത്തിന്റെ ഏറ്റവും ഇഷ്ട വിഷയവും ഗണിതം തന്നെ ആയിരുന്നു. ആൽബർട്ട് ഐൻസ്റ്റൈൻനെ കുറിച് ഉള്ള മറ്റു ഒരു രസകരമായ കാര്യം ആണ് തന്റെ മൂന്നാം വയസു വരെആൽബർട്ട് ഐൻസ്റ്റൈൻനു സംസാരിക്കാൻ കഴിയില്ലായിരുന്നു എന്നത്.
ആൽബർട്ട് ഐൻസ്റ്റൈൻ ജനിച്ചപ്പോൾ തന്റെ തലക്ക് വളരെ അധികം വലുപ്പം ഉള്ള ഒരു തല ആയിരുന്നു അദ്ദേഹത്തിന്റേത്.ആൽബർട്ട് ഐൻസ്റ്റൈൻ ജനിച്ച ആശുപത്രിയിലെ ഡോക്ടർ മാരും നഴ്സസും മാരും ഇത് വളരെ വിചിത്രമായി ആണ് നോക്കി കണ്ടത്. ആൽബർട്ട് ഐൻസ്റ്റൈൻനെ കുറിച് ഉള്ള മറ്റു ഒരു രസകരമായ കാര്യം ആയിരുന്നു തന്റെ പിതാവ് അഞ്ചം വയസിൽ ഐൻസ്റ്റൈൻ നൽകിയ ഒരു വടക്ക് നോക്കി യന്ത്രത്തിന്റെ പ്രവർത്തനത്തെ കുറിച് പഠിച്ച ആണ് അദ്ദേഹത്തിന് ശാസ്ത്രത്തിൽ താല്പര്യം തോന്നിയത് എന്നത്.ആൽബർട്ട് ഐൻസ്റ്റൈൻനെ കുറിച് ഉള്ള കൂടുതൽ രസകരമായ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.






