ലോകത്തിലെ ഏറ്റവും കൂടുതൽ സുരക്ഷയുള്ളവരെ പരിചയപ്പെടാം

സുരക്ഷ എന്നത് ഏത് ഒരു മനുഷ്യന്റെയും ആവശ്യം ആണ്. എന്നാൽ നമ്മുടെ ലോകത്ത് തങ്ങളുടെ സുരക്ഷക് വേണ്ടി മാത്രം കോടികൾ ചിലവഴിക്കുന്ന പ്രശസ്തരായ പലരും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സുരക്ഷയുള്ള വ്യക്തികളെ കുറിച് ആണ്.

ബിൽ ഗേറ്റ്സ്
ലോകത്തിലെ തന്നെ ഏറ്റവും സമ്പനാരായ വ്യക്തികളുടെ പട്ടികയിൽ മുന്‍പന്തിയില്‍ ഉള്ള മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്സ് ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ സുരക്ഷ ആസ്വദിക്കുന്ന അഞ്ചാമത്തെ ആള്.1998 ഫെബ്രുവരിയിൽ ഒരു കൂട്ടം ആളുകളാൽ ആക്രമിക്കപ്പെട്ടതിനു ശേഷം തന്റെ സുരക്ഷ വളരെ അധികം മെച്ചപ്പെടുത്തുക ആയിരുന്നു ബിൽ ഗേറ്റ്സ്. സുരക്ഷക് വേണ്ടി കോടികൾ ആണ് ബിൽ ഗേറ്റ്സ് ചിലവ് അഴിക്കുന്നത്. താൻ താമസിക്കുന്ന അത്യാധുനിക സുരക്ഷ സജികരണംങ്ങൾ ഉള്ള വീടിന്റെ വില ആയിരം കോടിക്ക് അടുത്ത് വരും മൂല്യം.

കിം ജോങ് ഉൻ
ഉത്തര കൊറിയൻ ഭരണാധികാരി ആയ കിം ജോങ് ഉൻ ആണ് അടുത്ത ഏറ്റവും കൂടുതൽ സുരക്ഷ സജികരണങ്ങൾ ഉപയോഗിക്കുന്ന വ്യക്തി. ഒരു ലക്ഷത്തോളം വരുന്ന സൈനികരും, പന്ത്രണ്ട് കോടികൾ വില വരുന്ന അത്യാധുനിക സുരക്ഷ സംവിദാനം ഉള്ള കാറും ഉണ്ട് കിം ജോങ്  ഊന്നിന്‍. തന്റെ സുരക്ഷക് വേണ്ടിയുള്ള ഉദ്യോഗസ്ഥരെ കിം നേരിട്ട് ആണ് തിരഞ്ഞു എടുക്കാർ ഉള്ളത്.

ക്വീൻ എലിസബേത്
ബ്രിട്ടീഷ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വർഷം ഭരണം നടത്തുന്ന ഭരണാധികാരി ആണ് ക്വീൻ എലിസബേത്. തെ റോയൽ ഗാർഡ്സ് എന്ന് വിളിക്കുന്ന കുതിര പടയും കാൽ ആള് പടയും ആണ് റാണിയുടെ സുരക്ഷക് വേണ്ടി പ്രവര്‍തികുന്നത് . എന്നാൽ ഇത് വരെയും ക്വീൻ എലിസബേത്തിനു എതിരെ ഒരു അക്രമണവും ഉണ്ടായിട്ടില്ല. സുരക്ഷക് വേണ്ടി ബ്രിട്ടീഷ് രാജ കുടുംബം പത്തു കോടി ഇന്ത്യൻ രൂപയോളം ആണ് ഒരു വർഷം ചിലവ് അഴിക്കുന്നത്.

മുഹമ്മദ് ബിൻ സൽമാൻ
സൗദി അറേബ്യൻ ഭരണ അധികാരിയായ മുഹമ്മദ് ബിൻ സൽമാൻ ആണ് ഏറ്റവും കൂടുതൽ സുരക്ഷ ഉള്ള രണ്ടാമത്തെ ആള്.2017ൽ അധികാരത്തിൽ എത്തിയതിനു ശേഷം സൈനിക ശക്തിയും സൈബർ സുരക്ഷയും കൂടുതൽ വർധിപ്പിക്കുകയായിരുന്നു.147 കോടി ഇന്ത്യൻ രൂപയോളം ആണ് അദ്ദേഹം തന്റെയും രാജയത്തിന്റെയും സുരക്ഷക്കായി പ്രതി വർഷം ചിലവ് അഴിക്കുന്നത്.

ജെഫ് ബെസോസ്
ആമസോൺന്റെ തലവൻ ആയ ജെഫ് ബെസോസ് ആണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സുരക്ഷ സജികരണംങ്ങൾ ഉള്ള വ്യക്തി. പല സ്ഥലങ്ങളിൽ നിന്നും സുരക്ഷ ഭിക്ഷണികൾ ഉള്ളത് കൊണ്ട് ജെഫ് ബെസോസ് തന്റെ സുരക്ഷക് വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്യുന്നു.സുരക്ഷക് വേണ്ടി സ്വന്തമായി ഒരു വിമാനവും, ആഡംബര കപലും, തന്റെ വ്യ്ക്‍തികത സുരക്ഷക് വേണ്ടി ഏകദേശം 12 കോടി ഇന്ത്യൻ രൂപ ആണ് അദ്ദേഹം ചിലവഴികുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ സുരക്ഷ സംവിദാനങ്ങൾ ഉള്ള വ്യക്തികളെ കുറിച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

,

Leave a Reply