ഇന്ത്യയിലെ ഏറ്റവും തണുപ് കൂടിയ സ്ഥലങ്ങളെ പരിചയപ്പെടാം

തണുപ് മഞ് പോലെയുള്ളവ നമ്മൾ മലയാളികൾ അത്ര അധികം പരിചിതമായ ഒന്ന് അല്ല. എന്നാൽ മഞില്‍ കളിക്കുവനും തണുപ് ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുവാൻ നമ്മളിൽ പലർക്കും വളരെ അധികം താല്പര്യം ഉള്ള ഒന്ന് ആണ്.ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണുപ് അനുഭവ പെടുന്ന സ്ഥലങ്ങളെ കുറിച് ആണ്.

ലെ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണുപ് അനുഭവ പെടുന്ന സ്ഥലം എന്നതിനു ഉള്ള ഉത്തരം ആണ് ലെ .നമ്മളിൽ പലർക്കും ലെ സന്ദർശിക്കുവാൻ വളരെ അധികം ആഗ്രഹം ഉള്ളവർ ആയിരിക്കും. ഇന്ത്യയുടെ വടക്കെ അതിർത്തി സംസ്ഥാനം ആയ ജമ്മു കാശ്മീര്‍ ആണ് ലെ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും മുവായിരത്തി അഞ്ഞുർ മീറ്റർ ഉയരത്തിൽ ആണ് ലെ സ്ഥിതി ചെയ്യുന്നത്. ഇവിടെ താപ നില മൈനസ് ഇരുപത്തി എട്ട് ഡിഗ്രിയിൽ വരെ താഴെ ആണ്.

ദരാസ്
ഇന്ത്യയിലെ ഏറ്റവും തണുപ് കൂടിയ രണ്ടാമത്തെ പ്രേദേശം ആണ് ദരാസ്. ഇന്ത്യൻ സംസ്ഥാനം ആയ ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിൽ ആണ് ദരാസ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും മുവായിരത്തി മുന്നൂർ മീറ്റർ ഉയരത്തിൽ ആണ് ദരാസ് സ്ഥിതി ചെയ്യുന്നത്. മഞ് കാലത്ത് മൈനസ് ഇരുപത്തി മൂന്ന് ഡിഗ്രി വരെ ആണ് ഇവിടെ തണുപ് അനുഭവ പെടുന്നത്.

കാർഗിൽ
ഇന്ത്യയിലെ ഏറ്റവും തണുപ് കൂടിയ സ്ഥലങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത് ഉള്ളത് കാർഗിൽ ആണ്. ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രേദേശമായ ലദ്ധാക്കിലെ രണ്ട് ജില്ലകളിൽ ഏറ്റവും വലിയ ജില്ലാ ആണ് കാർഗിൽ. ഇന്ത്യയും പാകിസ്താനും തമ്മിൽ ഇവിടെ വെച്ച് 1999ൽ നടന്ന യുദ്ധം ആയിരുന്നു കാർഗിൽ യുദ്ധം. ഇവിടുത്തെ ശരാശരി വാർഷിക താപ നില എന്ന് പറയുന്നത് മൈനസ് എട്ട് ഡിഗ്രി ആണ്.

ശ്രീനഗർ
ശ്രീനഗർ ആണ് ഇന്ത്യയിലെ നാലാമത്തെ ഏറ്റവും തണുപ് കൂടിയ പ്രേദേശം. ജമ്മു കാശ്മീരിന്റെ വേനൽ കാല തലസ്ഥാനം ആണ് ശ്രീനഗർ. സിന്ധു നദിയുടെ പോഷക നദിയായ ജലം നദിയുടെ തിരത് ആണ് ശ്രീനഗർ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ താപനില എന്ന് പറയുന്നത് മൈനസ് രണ്ട് മുതൽ എട്ട് വരെ ആണ്. ഇന്ത്യയിലെ ഏറ്റവും തണുപ് കൂടിയ പ്രേദേശങ്ങളെ കുറിച് ഉള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Similar Posts

  • നെതർലാന്റ്സിനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

    യൂറോപ്യൻ യൂണിയനിൽ ഉള്ള ഒരു അതി മനോഹരമായ രാജ്യം ആണ് നെതർലാന്ഡ്സ്. യൂറോപ്പിലെ തന്നെ വളരെ വലിയ ഒരു സാമ്പത്തിക ശക്തി കൂടിയാണ് നെതർലാന്ഡ്സ്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്  നെതെര്‍ലന്‍സ്നേ കുറീച് ഉള്ള ചില രസകരമായ കാര്യങ്ങൾ ആണ്. കടലിനോട് മല്ലു കൂടിയാണ് നെതർലാൻഡസുകാർ അവരുടെ ഈ രാജ്യത്തെ ഈ രീതിയിൽ എത്തിച്ചത് . അതായിത് കടൽ ജലം വറ്റിച്ചും പാഴ് ചത്തുപ്പുകളും, തടാകങ്ങള്‍ വറ്റിച്ചു ഡച്ചുകാര് ആണ് നെതർ ്ലാന്ഡസ്നെ ഈ രീതിയിലേക്കു എത്തിച്ചത്….

  • ദുബായിയെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

    ലോകത്തിലെ തന്നെ ഏറ്റവും അധികം സംബനവും വളരെ മനോഹരവുമായ രാജ്യങ്ങളിൽ ഒന്ന് ആണ് ദുബായ്. ഇന്ന് നമ്മൾ ദുബായിയെ കുറിച് ഉള്ള ചില ആർക്കും അറിയാത്ത രസകരമായ കാര്യങ്ങൾ ആണ് നോക്കാൻ പോകുന്നത്. നമ്മളിൽ പലരും ദുബായ് ഒരു രാജ്യം ആണ് എന്ന് ആയിരിക്കും വിചാരിച് ഇരിക്കുന്നത് എന്നാൽ അങ്ങനെ അല്ല. യുണൈറ്റഡ് അറബ് എമിറാടെസ്ല്ലെ ഏഴ് എമിറാടെസുകളില്‍ ഒന്ന് മാത്രം ആണ് ദുബായ്. ദുബായിയെ കുറിച് ഉള്ള അടുത്ത രസകരമായ കാര്യം ആണ് ലോകത്തിൽ തന്നെ…

  • |

    ഭൂട്ടാനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

    നമ്മുടെ രാജ്യവുമായി അതിർത്തി പങ്കിട്ടു വടക്ക് കിഴകേ അറ്റത്തു സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു രാജ്യം ആണ് ഭൂട്ടാൻ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഭൂട്ടാനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ ആണ്. വളരെ മനോഹരമായ രാജയം ആയിട്ട് കൂടെ ഭൂട്ടാൻ വിനോദ സഞ്ചാരത്തെ അത്രയേറെ പ്രോത്സാഹിപ്പിക്കാത്ത ഒരു രാജ്യം ആണ്. ഭൂട്ടാനിൽ വിദേശ സഞ്ചാരികള്‍ക് സന്ദർശിക്കുവാൻ ഉള്ള അനുവാദം കിട്ടിയത് 1975ൽ ആയിരുന്നു അതും അതിനായി ഉള്ള ക്ഷണം ഭൂട്ടാനിൽ നിന്നും ലഭിച്ചതിനു…

  • ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളെ പരിചയപ്പെടാം

    നമ്മുടെ ഈ ലോകം വളരെ അധികം മനോഹരമായ ഒന്ന് ആണ്. നമ്മുടെ ലോകത്തിൽ വൃത്തിയുടെയും ശുചിത്വത്തെയും കുട പിറപ് ആയി കാണുന്ന ചില രാജ്യങ്ങൾ ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളെ കുറിച് ആണ്. സ്ലോവേണിയ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള രാജ്യം ആണ് സ്ലോവേണിയ. വളരെ മനോഹരമായ പര്‍വതങ്ങള്‍ കൊണ്ടും, മികച്ച ഭുപ്രകൃതി കൊണ്ട് യൂറോപ്പിലെ തന്നെ വളരെ മനോഹരമായ രാജ്യം ആണ്…

  • ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളെ പരിചയപ്പെടാം

    നമ്മുടെ രാജ്യം വളരെ അതിവേഗം വികസിചുകൊണ്ട് ഇരിക്കുന്ന ഒരു രാജ്യം ആണ്. നമ്മുടെ രാജ്യത്തെ പല നഗരങ്ങളും മറ്റ് പല രാജ്യങ്ങളെക്കാളും വളരെ വികസിതമായ സ്ഥലങ്ങൾ ആണ്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഇന്ത്യയിലെ ഏറ്റവും മികച നഗരങ്ങളെ കുറിച് ആണ്. ഹൈദരാബാദ് ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള നഗരം ആണ് ഹൈദരാബാദ്. പണ്ട് ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം ആയിരുന്ന്കിലും ഇപ്പോൾ ഹൈദരാബാദ് തെലഗാന യിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ…

  • |

    മാലിദിപിനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

    മാലിദിപ് എന്നത് വളരെ അതി മനോഹരമായ ഒരു ദിപ് സമൂഹം ആണ് അവിടുത്തെ കടൽ തീരങ്ങൾ വിനോദ യാത്രികരെ വളരെ അധികം സ്വാധിനിക്കുന്നവായാണ് .ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് മാലി ദിപ് അഥവാ മൽഡിവ്സ്നനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ ആണ്. മാലി ദിപ് എന്ന് പറയുന്നത് വെറും ഒരു ദിപ് മാത്രം അല്ല ഏകദേശം രണ്ടായിരത്തിൽ ഏറെ വരുന്ന കൊച്ചു ദിപ്പുകളുടെ ഒരു സമൂഹം ആണ് മാലി ദിപ് അഥവാ റിപ്പബ്ലിക് ഓഫ് മൽഡിവ്സ്….

Leave a Reply