നമ്മുടെ രാജ്യവുമായി അതിർത്തി പങ്കിട്ടു വടക്ക് കിഴകേ അറ്റത്തു സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു രാജ്യം ആണ് ഭൂട്ടാൻ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഭൂട്ടാനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ ആണ്.
വളരെ മനോഹരമായ രാജയം ആയിട്ട് കൂടെ ഭൂട്ടാൻ വിനോദ സഞ്ചാരത്തെ അത്രയേറെ പ്രോത്സാഹിപ്പിക്കാത്ത ഒരു രാജ്യം ആണ്. ഭൂട്ടാനിൽ വിദേശ സഞ്ചാരികള്‍ക് സന്ദർശിക്കുവാൻ ഉള്ള അനുവാദം കിട്ടിയത് 1975ൽ ആയിരുന്നു അതും അതിനായി ഉള്ള ക്ഷണം ഭൂട്ടാനിൽ നിന്നും ലഭിച്ചതിനു ശേഷം മാത്രം. ഭൂട്ടാൻ എന്നാ രാജ്യം വിനോദസഞ്ചാരത്തകാള്‍ കൂടുതൽ പ്രകൃതിക്കും സംസ്കാരത്തിനും ആണ് ഭൂട്ടാൻകാര് പ്രാധാന്യം കൊടുക്കുന്നത്. ഭൂട്ടാൻ സന്ദർശിക്കുവാൻ ഒരാൾക്കു ഒരു ലൈസൻസ്ഡ് ഗൈഡ് നിർബന്ധം ആണ്.
ഭൂട്ടാനെ കുറിച് ഉള്ള അടുത്ത രസകരമായ കാര്യം ആണ്
ലോകത്തിലെ തന്നെ ഏക കാർബൺ നെഗറ്റീവ് രാജ്യം ആണ് ഭൂട്ടാൻ എന്നത്. കാർബൺ നെഗറ്റീവ് എന്നാൽ കാർബൊൺ നെഗറ്റീവ് ഉൽപാദിപ്പിക്കുന്നതിനെ കാൾ അതിനു അഖികരിക്കുകയാണ് ഭൂട്ടാൻ ഇതിനു കാരണം ഭൂട്ടാൻകാര് അവരുടെ പ്രകൃതിയെ അത്രയും അധികം സംരക്ഷിക്കുന്നത് കൊണ്ട് ആണ്.
ഭൂട്ടാനെ കുറിച് അധികം ആർക്കും അറിയാത്ത ഒരു രസകരമായ കാര്യം ആണ് ഭൂട്ടാന് സ്വന്തമായി ഒരു സൈന്യം ഇല്ല എന്നത്. ഭൂട്ടന്റെ അതിർത്തികളെ സംരക്ഷിക്കുവാൻ ഉള്ള ഉത്തര വാദിത്തം മറ്റ് അര്‍കും അല്ല നമ്മുടെ സ്വന്തം ഇന്ത്യൻ ആർമിക് ആണ്. ഈ കാരണം കൊണ്ട് ആയിരിക്കണം ഒരു ഇന്ത്യൻ പൗരന് ഭൂട്ടാൻ സന്ദർശിക്കുവാൻ വിസ ആവശ്യം ഇല്ലാത്തത് .
ഭൂട്ടാനെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാകുന്ന ചില കാര്യങ്ങൾ ഇതൊക്കെ ആണ് പ്ലാസ്റ്റിക് ഭൂട്ടാനിൽ 1999 മുതൽ നിരോധിച്ചിരിക്കുന്നു അത് മാത്രം അല്ല ഭൂട്ടാനിൽ പുകയില ഉത്പനംങ്ങൾ പുർണമായും നിരോധിച്ച ഒരു രാജ്യം കൂടി ആണ് ഭൂട്ടാൻ എന്ന് ഉള്ളത് വളരെ രസകരമായ കാര്യം തന്നെ ആണ്. ഭൂട്ടാനെ കുറിച് ഉള്ള കുടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.






