പട്ടാളത്തിൽ ഇടുത്ത ചില മൃഗങ്ങളെ പരിചയപ്പെടാം

പട്ടാളം, സൈന്യം, യുദ്ധം മുതലായ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസുകളിലേക് ഓടി എത്തുന്ന ചിത്രം എന്ന് പറയുന്നത് കൊടും തണുപത്തും ചൂടത്തും ഇവ ഒന്നും വക വെക്കാതെ തങ്ങളുടെ മാതൃ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന ദിരന്മാർ ആയ സൈനികരുടെ ചിത്രമായിരിക്കും എന്നാൽ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് പട്ടാളത്തിൽ ഇടുത്ത ചില മൃഗങ്ങളെ കുറിച് ആണ്.

പ്രാവുകൾ
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യം ആയിരുന്നു പ്രാവുകളെ യുദ്ധ ആവശ്യങ്ങൾക് വേണ്ടി ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു സൈനിക വയുഹത്തിന്റെ കുടയും ഓരോ പ്രവും ഉണ്ടായിരിക്കും പ്രാവുകളെ കൂടുതൽ ആയും ഉപയോഗിച്ചിരുന്നത് എതിർ സൈന്യത്തിന്റെ അങ്ക ബലവും ആയുധ ബലവും അറിയുവാൻ വേണ്ടിയും സന്ദേശങ്ങൾ കൈ മാറാൻ വേണ്ടിയും ആയിരുന്നു.

വവ്വാലുകൾ
രണ്ടാം ലോക മഹാ യുദ്ധത്തിൽ അമേരിക്ക ആയിരുന്നു വവ്വാലുകളെ കൂടുതലായും ഉപയോഗിച്ചത് . ബാറ്റ് ബോംബ് എന്ന് ആയിരുന്നു ഇവ അറിയപ്പെട്ടിരുന്നത്.വവ്വാലുകളുടെ ശരീരത്തിൽ ബോംബുകൾ കടിപ്പിച്ച് അമേരിക്ക ജപ്പാനിൽ ആളുകൾ തിങ്ങി നിറഞ്ഞ സ്ഥലങ്ങളിലേക് ഇറക്കി വിട്ടു യുദ്ധം ചെയ്യുവാൻ വേണ്ടി ഇവയെ ഉപയോഗിച്ചിരുന്നു.

നായകൾ
ഇന്നും ലോകത്തിൽ പല രാജ്യങ്ങളിൽ അവരുടെ സൈന്യങ്ങൾ വളരെ അധികം ഉപയോഗിക്കുന്ന ഒരു മൃഗം ആണ് നായകൾ. എന്നാൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യൻ സൈന്യം നായകളെ ശത്രു രാജ്യത്തിന്റെ മിലിറ്ററി ടാങ്കുകൾ നശിപ്പിക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്നു. നായകളുടെ ദേഹത്തു അതി ഭയങ്കരമായ ബോംബുകൾ കടിപ്പിച്ച് ഇവയെ എതിർ സൈന്യത്തിന്റെ ടാങ്കുകളുടെ അടിയിൽ കിടക്കാൻ പരിശീലിപിച്ചിരുന്നു.

ഡോളഫിനുകൾ
രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ അമേരിക്കയായിരുന്നു ഡോൾഫിനുകളെ സൈനിക ആവശ്യങ്ങൾക് വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയത്. ഡോൾഫിനുകളുടെ എക്കോ ലൊക്കേഷൻ എന്നാ കഴിവ് ഉപയോഗിച്ച് ശത്രു രാജ്യങ്ങൾ വെള്ളത്തിന്റെ അടിയിൽ നിക്ഷേപിച്ചിരിക്കുന്ന ബോംബുകൾ കണ്ടെത്തുക എന്നത് ആയിരുന്നു ഇവയുടെ ജോലി.

തേനീച്ചകൾ
പണ്ട് മുതലേ തന്നെ ശത്രുകളെ ആക്രമിക്കുവാൻ വേണ്ടി പലരും ഉപയോഗിച്ചിരുന്നു ജീവി ആയിരുന്നു തേനീച്ചകൾ.1955ൽ അമേരിക്കയും വിയറ്റ്നാംമും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ വിയറ്റ്നാം അമേരിക്കൻ സൈനികർക് എതിരെ ഇവയെ ആയുധം ആയി ഉപയോഗിച്ചിരുന്നു. പട്ടാളത്തിൽ ഇടുത്ത മൃഗങ്ങളെ കുറിച് ഉള്ള കൂടുതൽ രസകരമായ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Similar Posts

  • ലോകത്തിലെ ഏറ്റവും വില കൂടിയ വളർത്തു മൃഗങ്ങളെ പരിചയപ്പെടാം

    നമ്മളിൽ പലരും നമ്മുടെ വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. വളർത്തു മൃഗങ്ങൾ എന്ന് കേൾക്കുമ്പോൾ നായ കുട്ടികളും, പൂച്ച കുട്ടികളും മാത്രം അല്ല ഉള്ളത് വളരെ വ്യത്യസ്തമായ പല വില ഉള്ള വളർത്തു മൃഗങ്ങളും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വില കൂടിയ വളർത്തു മൃഗങ്ങളെ കുറിച് ആണ്. ദി ബ്രാസർസ് മങ്കി ഗുനനാൻ കുരങ്ങ് വർഗ്ഗത്തിൽ പെട്ട ഏറ്റവും കൂടുതൽ ഉയരം ഉള്ള കുരങ്ങന്മാര് ആണ് ദി ബ്രാസർസ്…

  • ലോകത്തിലെ ഏറ്റവും വില കൂടിയ നായകളെ പരിചയപ്പെടാം

    നായകൾ നമ്മൾ മനുഷ്യയർ പണ്ട് മുതലേ തന്നെ ലാളിച്ചും സ്നേഹിച്ചും നമ്മുടെ വീടുകളിൽ വളർത്തുന്ന ഒരു മൃഗം ആണ്. നമ്മുടെ ഈ ലോകത്ത് പല വിലയിൽ പല വിഭാഗത്തിൽ ഉള്ള നായകൾ ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ നായകളെ കുറിച് ആണ് . സ്മോയിട്  പപ്പി പൊതുവെ മഞ്ജ് നിറഞ്ഞ പ്രദേശങ്ങളിൽ ആണ് സ്മോയിട് പപ്പി എന്നാ ഈ ഇനം നായകളെ കണ്ട് വരുന്നത്. വളരെ മനോഹരമായ വെളുത്ത…

  • |

    ചിത്രശലഭങ്ങളെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

    നമ്മുടെ ഭൂമിയിൽ ഉള്ള ജീവ ജാലങ്ങളിൽ തന്നെ വളരെ അധികം മനോഹരമായ പറവകളിൽ ഒന്ന് ആണ് ചിത്ര ശലഭങ്ങൾ. ചിത്രശലഭങ്ങളെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങളെ നമ്മുക്ക് പരിചയ പെടാം. ചിത്രശലഭങ്ങളെ കുറിച് ഉള്ള ആദ്യത്തെ രസകരമായ കാര്യം ആണ് മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് ഏകദേശം 970 വർഷങ്ങൾക് മുൻപ് മുതലേ തന്നെ ചിത്രശലഭങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നത് ആണ്. ന്യൂ ഗിനി ദീപ് സമൂഹങ്ങളിൽ കാണപ്പെടുന്ന ക്വീൻ ആളെസ്സാന്ദ്ര ബിഡ്…

  • |

    ദിനോസറുകള്‍ പോലും പേടിച്ചിരുന്ന മുതലകൾ!

    ജീവിവർഗ്ഗത്തിൽ നമ്മൾ ഏറ്റവും ഭയക്കുന്ന ജീവികളിൽ ഒന്ന് തന്നെയാണല്ലോ ദിനോസറുകൾ. എന്നാൽ ദിനോസറുകൾ പോലും ഭയക്കുന്ന ഒരു ജീവി അതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ഭയം വന്നു നിറയുന്നു. എന്തൊരു വിചിത്രമായ സംഭവങ്ങൾ അല്ലേ. 2016 ൽ അമേരിക്കയിലാണ് ചീങ്കണ്ണി ഇനത്തിൽ പെട്ട ഈ ജീവി വർഗം ജീവിച്ചിരുന്നു എന്നുള്ള തെളിവുകൾ ലഭിച്ചത്. ഏകദേശം എട്ട് ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ചീങ്കണ്ണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ഈ കണ്ടുപിടിത്തം ഗവേശഷകരെ ആകെ അമ്പരപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കാണുന്ന…

  • |

    ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ പക്ഷികളെ പരിചയപ്പെടാം

    പക്ഷികളെ നിരീക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത് നമ്മളിൽ പലർക്കും വളരെ പ്രിയങ്കരമായ ഒരു കാര്യം തന്നെ ആണ് എന്നാൽ ഓമനത്തം തോന്നിക്കുന്ന പക്ഷികൾ മാത്രം അല്ല നമ്മുടെ ഈ ലോകത്ത് ഉള്ളത് വളരെ അപകടകാരികൾ ആയ പക്ഷികളും ഉണ്ട് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികൾ ആയ പക്ഷികളെ കുറിച് ആണ്. റെഡ് ടൈലഡ് ഹവാക് ലോകത്തിലെ തന്നെ അപകടകാരികൾ ആയ പക്ഷികളിൽ ഒന്ന് ആണ് റെഡ് ടൈലഡ് ഹവാക്. നോർത്ത് അമേരിക്കയിൽ ആണ്…

  • |

    സ്രാവുകളുടെ അന്തകൻ ടൈലോസര്‍!

    കടലിലെ ഭീകര ജീവികളിൽ ഒന്ന് തന്നെയാണല്ലോ സ്രാവുകൾ. കടലിനെ അടക്കി ഭരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഈ കൂറ്റൻ സ്രാവുകളും ഉൾപ്പെടുന്നു എന്നത് ഏവർകും പരിചിതമാണ്. കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങൾ പോലും ഈ മത്സ്യത്തെ ഭയക്കുന്നു എന്നത് ഒരു അസാധാരണ കാര്യമല്ല. മറ്റൊരു അർത്ഥത്തിൽ പറയുകയാണെങ്കിൽ സമാനമായ ശ്ശത്രുക്കൾ ഇല്ലാതെ കടലിൽ ജീവിക്കുന്ന ഒരു ജീവി തന്നെയാണ് സ്രാവുകൾ. എന്നാൽ സ്രാവുകൾക് പണ്ടൊരു എതിരാളി ഉണ്ടായിരുന്നത്രേ. ഈ ശത്രുവിന്റെ ശരീരത്തിന് നാല്പത്തിഅഞ്ചു അടി നീളമുണ്ടെന്നും കൂർത്ത പല്ലുകളും…

Leave a Reply