ചിത്രശലഭങ്ങളെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

നമ്മുടെ ഭൂമിയിൽ ഉള്ള ജീവ ജാലങ്ങളിൽ തന്നെ വളരെ അധികം മനോഹരമായ പറവകളിൽ ഒന്ന് ആണ് ചിത്ര ശലഭങ്ങൾ. ചിത്രശലഭങ്ങളെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങളെ നമ്മുക്ക് പരിചയ പെടാം.

ചിത്രശലഭങ്ങളെ കുറിച് ഉള്ള ആദ്യത്തെ രസകരമായ കാര്യം ആണ് മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് ഏകദേശം 970 വർഷങ്ങൾക് മുൻപ് മുതലേ തന്നെ ചിത്രശലഭങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നത് ആണ്.

ന്യൂ ഗിനി ദീപ് സമൂഹങ്ങളിൽ കാണപ്പെടുന്ന ക്വീൻ ആളെസ്സാന്ദ്ര ബിഡ് വിംഗ് ചിത്ര ശലഭങ്ങൾ ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിത്രശലഭങ്ങൾ.ഗരുഡാ ചിത്ര ശലഭങ്ങൾ ആണ് ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ചിത്ര ശലഭങ്ങൾ.രത്ന നീലി ശലഭങ്ങൾ ആണ് ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ ചിത്ര ശലഭങ്ങൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളെ കാണാൻ സാധിക്കുന്നത് ആറളം വന്യ ജീവി സാങ്കേധത്തിൽ ആണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആണ് ഇവയെ കൂടുതലായും കണ്ട് വരുന്നത്.

ചിത്രശലഭങ്ങളുടെ കണ്ണുകളിൽ 17000 ലെൻസുകൾ ഉണ്ട് എങ്കിലും ഇവയ്ക് മങ്ങിയ രൂപങ്ങൾ മാത്രമേ കാണുവാൻ സാധിക്കുകയൊള്ളു. എന്നാൽ ഇവക് പച്ച നിറം വളരെ വ്യക്തമായി തിരിച്ചു അറിയുവാൻ സാധിക്കും എന്നത് ചിത്രശലഭങ്ങളെ കുറിച് ഉള്ള ഒരു രസകരമായ കാര്യം ആണ്.

ചിത്രശലഭങ്ങളെ കുറിച് ഉള്ള അടുത്ത രസകരമായ കാര്യം ആണ് ഇവയുട മുട്ടകൾ വിരിയാൻ രണ്ട് മുതൽ ആറു ദിവസങ്ങൾ മാത്രം മതി എന്ന് ഉള്ളത്. കൂടുതലായും ഇവയുടെ മുട്ടകൾ പച്ചയോ മഞ്ഞയോ നിറങ്ങളിൽ ആണ് കാണപ്പെടുന്നത്. ചിത്രശലഭങ്ങളെ കുറിച് ഉള്ള കൂടുതൽ രസകരമായ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

,

Leave a Reply