ലോകത്തിലെ തന്നെ ഏറ്റവും അധികം സംബനവും വളരെ മനോഹരവുമായ രാജ്യങ്ങളിൽ ഒന്ന് ആണ് ദുബായ്. ഇന്ന് നമ്മൾ ദുബായിയെ കുറിച് ഉള്ള ചില ആർക്കും അറിയാത്ത രസകരമായ കാര്യങ്ങൾ ആണ് നോക്കാൻ പോകുന്നത്.
നമ്മളിൽ പലരും ദുബായ് ഒരു രാജ്യം ആണ് എന്ന് ആയിരിക്കും വിചാരിച് ഇരിക്കുന്നത് എന്നാൽ അങ്ങനെ അല്ല. യുണൈറ്റഡ് അറബ് എമിറാടെസ്ല്ലെ ഏഴ് എമിറാടെസുകളില്‍ ഒന്ന് മാത്രം ആണ് ദുബായ്. ദുബായിയെ കുറിച് ഉള്ള അടുത്ത രസകരമായ കാര്യം ആണ് ലോകത്തിൽ തന്നെ ദുബായ് ആണ് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ നിർമികുന്നത് എന്നത്.
ദുബായിയെ കുറിച് ഉള്ള രസകരമായ കാര്യം ആണ് അവിടെ ഉള്ള പുരുഷന്മാർക് എത്ര വിവാഹം വേണമെങ്കിലും കഴിക്കാൻ സാധിക്കും എന്നത് എന്നാൽ ഓരോ ഭാര്യമാർക്കും ഓരോ തനിച് ഉള്ള വിടും സൗകര്യങ്ങളും ഒരിക്കി കൊടുക്കണം ഇങ്ങനെ ചെയ്തില്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരും.
ദുബായയിൽ വേറെ ഒരു അന്യ രാജ്യക്കാരന് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും സ്വന്തമാകാൻ സാധിക്കുകയില്ല ഇത് ദുബൈയുടെ ഒരു രസകരമായ കാര്യം ആണ്. ദുബൈയെ കുറിച് ഉള്ള അടുത്ത രസകരമായ കാര്യം ആണ് ദുബൈയിൽ ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഷോപ്പിംഗ് മാളുകൾ ഉള്ളത് എന്നത്.
ദുബായ് സിറ്റിയുടെ അടയാളം ആയി കരുതപ്പെടുന്നത് ബുർജ് അൽ അറബ് ഹോട്ടൽ ആണ് വളരെ അധികം രാജകീയമായി നിർമിച്ചിരിക്കുന്ന ഈ ഹോട്ടൽ ആണ് ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ ഹോട്ടൽ. ഈ ഹോട്ടലിന്റെ മുകളിൽ ഉള്ള ടെന്നീസ് കോർട്ട് ആണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ ഉള്ള ടെന്നീസ് കോർട്ട്.ദുബായിയെ കുറീച് ഉള്ള കൂടുതല്‍ രസകരമായ കാര്യങ്ങള്‍ അറിയുവാന്‍ വേണ്ടി ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.






