ഇന്ത്യയിൽ പ്രവേശനം നിരോധിച ചില സ്ഥലങ്ങളെ പരിചയപ്പെടാം

നമ്മുടെ രാജ്യം വളരെ മനോഹരമായ സ്ഥലങ്ങളാൽ വളരെ അധികം സന്തുഷ്ടമായ ഒരു രാജ്യം ആണ്. അത് പോലെ തന്നെ നമ്മുടെ രാജ്യത്ത് പ്രേവേശനം നിരോധിച്ചിരിക്കുന്ന ചില സ്ഥലങ്ങളും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഇന്ത്യയിൽ പ്രേവേശനം നിരോധിച്ചിരിക്കുന്ന ചില സ്ഥലനങ്ങളെ കുറിച് ആണ്.

ഖുൾധാര വില്ലേജ്

രജിസ്ഥാനിലെ ജൈസല്മീർ എന്ന ഗ്രാമത്തിൽ ആണ് ഖുൾധാര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. പത്ത് ഒമ്പതാം നൂറ്റാണ്ടിൽ ഉണ്ടായ വരൾച്ചയുടെ സമയത്ത് ഈ ഗ്രാമത്തിലെ കൃഷികൾ നശിക്കുകയും എന്നാൽ അവിടുത്തെ ദിവാൻ വളരെ അധികം നികുതി ആവശ്യപ്പെട്ടപ്പോൾ അവിടെയുള്ള ജനങ്ങ്ങൾ ഈ സ്ഥലത്തെ ശപിച്ചിട് വിട്ട് പോവുകയായിരുന്നു പിന്നീട് ഇവിടെ താമസിച്ചുവർക്കു പ്രേത അനുഭവങ്ങൾ ഉണ്ടായിട്ട്  ഉണ്ട്  എന്ന് പറയപ്പെടുന്നു ഈ കാരണം കൊണ്ട് ഇവിടെ ആരും ഇന്ന് ജീവിക്കുന്നില്ല.ഇവിടേക്ക് പകൽ സമയം മാത്രമേ സന്ദർശിക്കുവാൻ സാധിക്കു രാത്രി സന്ദർശനം നിരോധിച്ചിരിക്കുന്നു.

നിക്കോബർ ഐലൻഡ്
ഇന്ത്യയുടെ ഭാഗമായ ഒരു ദിപ് സമൂഹം ആണ് നിക്കോബർ. ഇവിടേക്ക് ഉള്ള പ്രേവേശനം നിരോധിക്കാൻ ഉള്ള കാരണം ഇവിടെ ജീവിക്കുന്ന ഗോത്ര വർഗ്ഗകാർ മൂലം ആണ്. ഇവിടെയുള്ള ഗോത്രവർഗകാര്‍ ആയ നികോബാറികളും ഷമ്പിയാൻസും പുറത്ത് നിന്ന് ഉള്ള മനുഷ്യരോട് ഒരുമിച്ച് ജീവിക്കുവാൻ തലപര്യം ഇല്ലാത്തവർ ആണ്. അത് മാത്രം അല്ല ഒട്ടനവധി ബയോ സ്‌ഫെറുകൾ ഉള്ളത് കൊണ്ട് അവയെ സംരക്ഷിക്കുവാൻ വേണ്ടി കൂടിയാണ് ഇങ്ങോട്ട് ഉള്ള പ്രേവേശനം നിരോധിച്ചിരിക്കുന്നത്.

സിയാച്ചിൻ  ഗ്ലാസിയർ
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ ഉള്ള യുദ്ധ കളം ആണ് സിയാച്ചിൻ ഗ്ലാസിയർ.  അമ്പത് ഡിഗ്രിയിൽ താഴെ വരെ തണുപ് അനുഭവപ്പെടുന്ന എവിടെ ഇന്ത്യൻ സായിന്യവും പാക്കിസ്ഥാൻ സൈന്യവും മാത്രം ആണ് ഉള്ളത് ഇത് ഒരു ഇണ്ടോ പാക് ലൈൻ ഓഫ് കണ്ട്രോൾ ആണ് ഇങ്ങോട്ട് വേറെ ആർക്കും പ്രേവേശനം ഇല.

ബാരൻ ഐലൻഡ്
ഇന്ത്യയിൽ സന്ദർശനം അനുവദിച്ചീടില്ലാത്ത വേറെ ഒരു സ്ഥലം ആണ് ബാരൻ ഐലൻഡ്. ആന്‍റമാന്‍ ദിപ് സമൂഹത്തിൽ പെട്ട ഒരു ദിപ് ആണ് ഇത്. ഇവിടുത്തെ പ്രേത്യേകത എന്ന് പറയുന്നത് സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രഹരശേഷിയുള്ള അഗ്നി പര്‍വതം ഇവിടെ ആണ് സ്ഥിതി ചെയ്യുന്ന സ്ഥലം ആണ് എന്നത് ആണ്.ഏത് സമയം വേണമെങ്കിലും പൊട്ടി തെറിക്കാൻ സാധ്യത ഉള്ളതിനാൽ ഇങ്ങോട്ടേക് ഉള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.

ചോലമോ ലേക്
ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ ഉള്ള ഒരു തടാകം ആണ് ചോലമോ ലേക് . നോർത്ത് സിക്കിംമിൽ ആണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ ചൈന ബോർഡറിൽ നിന്നും വെറും നാലു കിലോമീറ്റർ മാത്രമേ ദുരം ഉള്ളതിനാൽ ആയിരിക്കണം പൊതു ജനങ്ങ്ങൾക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രേവേശനം നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളെ കുറിച് ഉള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

,

Leave a Reply