രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ഒരാൾ ബുദ്ധിമാനും, ശക്തനും, പണകാരനും ആയിരിക്കും എന്നാണ് പ്രശസ്ത ശാസ്ത്രജ്ഞൻ ബെഞ്ഞമിൻ ഫ്രാങ്ക്‌ളിൻ പറഞ്ഞത്. നമ്മൾ ഇന്ന് നോക്കാൻ പോകുന്നത് രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് കൊണ്ട് ഉള്ള ഗുണങ്ങളെ കുറിച് ആണ്.
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് കൊണ്ട് ഉള്ള ഒരു ഗുണം ആണ് നമ്മുക്ക് നല്ല ആക്റ്റീവ് ഉറക്കം ലഭിക്കും എന്നത്. ഇത് നിങ്ങൾക് ചിലപ്പോ വിശ്വസിക്കാൻ പാട് ആയിരിക്കും എന്നാൽ അങ്ങനെ അല്ല നമ്മൾ നേരത്തെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മൾ കിടന്ന് ഉറങ്ങുന്ന സമയം നമ്മുടെ ബ്രെയിൻ നാളെ നേരത്തെ എഴുന്നേല്‍ക്കാന്‍ ഉള്ളത് കൊണ്ട് തന്നെ നമ്മളെ പെട്ടന്ന് ഉറക്കത്തിലേക് നയിക്കുന്നു.
പല പഠനംങ്ങളും പറയുന്ന ഒരു കാര്യം ആണ് നമ്മൾ നേരത്തെ ഉറങ്ങുമ്പോൾ നമ്മൾ ഒരു പ്രോആക്റ്റീവവും ക്രീയേറ്റീവും ആയ ആള് ആയി മാറും എന്ന കാര്യം. ഈ കാര്യം ഒരുപാട് എഴുത്തുകാര് സമ്മതിച്ചിട്ടുള്ള കാര്യം ആണ് അവർ അതി രാവിലെ എഴുന്നേറ്റ് എഴുതുമ്പോൾ അവരുടെ ക്രിയേറ്റിവിറ്റി വർധിക്കുന്നു എന്ന്.അത് കൊണ്ട് തന്നെ പടികുവാനും എഴുതുവാനും ഒക്കെ ഉള്ള ഏറ്റവും നല്ല സമയം ആണ് അതി രാവിലെ.
അതി രാവിലെ എഴുന്നേല്‍ക്കുന്നത് കൊണ്ട് ഉള്ള മറ്റ് ഒരു നല്ല ഗുണം ആണ് നമ്മുടെ പ്രോഡക്റ്റിവിറ്റി വർധിക്കും എന്നത് ഇതിനു കാരണം നമ്മൾ നേരത്തെ എഴുന്നേല്‍ക്കു മ്പോള്‍ നമ്മുക്ക് നമ്മുടെ ജോലികൾ ചെയ്യാൻ കൂടുതൽ സമയം ലഭിക്കുന്നു അത് വഴി നമ്മൾ വളരെ പ്രോഡക്റ്റീവ് ആക്കുന്നു. ഈ അധികമായി കിട്ടുന്ന സമയം ആണ് ഏറ്റവും കൂടുതൽ മികച്ച സമയം ഈ സമയത്തു നമ്മൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം വളരെ മികച്ച രീതിയിൽ ആയിരിക്കും.
നേരത്തെ എഴുന്നേല്‍ക്കുന്നത്തിന്റെ വളരെ നല്ല ഒരു ഗുണം ആണ് നമ്മുടെ ഏകാകൃത അഥവാ കോൺസെൻട്രേഷൻ വർധിക്കും എന്നത്. ഇത് പഠിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചും ബിസ്സിനെസ്സ്കാരെ സംബന്ധിച്ചും വളരെ നല്ല ഒരു കാര്യം ആണ് അവർക്ക് ചെയ്യണ്ട കാര്യങ്ങൾ നല്ല രീതിയിൽ പൂര്‍ത്തികരികുവാന്‍ ഇത് സാഹയിക്കുന്നു.നേരത്തെ എഴുന്നേല്‍കുന്നത് കൊണ്ട് ഉള്ള ഗുണങ്ങളെ കുറിച് ഉള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.






