ലോകത്തിലെ ഏറ്റവും വില കൂടിയ വളർത്തു മൃഗങ്ങളെ പരിചയപ്പെടാം

നമ്മളിൽ പലരും നമ്മുടെ വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. വളർത്തു മൃഗങ്ങൾ എന്ന് കേൾക്കുമ്പോൾ നായ കുട്ടികളും, പൂച്ച കുട്ടികളും മാത്രം അല്ല ഉള്ളത് വളരെ വ്യത്യസ്തമായ പല വില ഉള്ള വളർത്തു മൃഗങ്ങളും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വില കൂടിയ വളർത്തു മൃഗങ്ങളെ കുറിച് ആണ്.

ദി ബ്രാസർസ് മങ്കി
ഗുനനാൻ കുരങ്ങ് വർഗ്ഗത്തിൽ പെട്ട ഏറ്റവും കൂടുതൽ ഉയരം ഉള്ള കുരങ്ങന്മാര് ആണ് ദി ബ്രാസർസ് മങ്കി. മധ്യ ആഫ്രിക്കയിലെ നദിത്തടങ്ങളിൽ ആണ് ഇവയെ കണ്ട് വരുന്നത്. ഉയരം കൊണ്ടും സൗന്ദര്യം കൊണ്ട് വളരെ അധികം വിപണി മൂല്യം ഉള്ളവർ ആണ് ഇവ. വംശനാശം നേരിടുന്ന ഒരു ജീവി കൂടി ആയ ദി ബ്രാസർസ് മങ്കിയുടെ വില എന്ന് പറയുന്നത് പതിനായിരം അമേരിക്കൻ ഡോളർ ആണ്.

സർ ലാൻസിളോട് എൻകോർ
ക്ളോനിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ ലോകത്തിൽ ആദ്യമായി ഉണ്ടായ നായ ആണ് സർ ലാൻസിളോട് എൻകോർ. നിനക്ക് ഹെഡ്ഗർ ദാമ്പത്തികൾ തങ്ങളുടെ മരിച്ചു പോയ വളർത്തു നായക് പകരം അതെ നായയുടെ DNA വെച്ച് ക്ലോണ്‍ ചെയ്യ്തു ഉണ്ടാക്കിയ നായ ആയിരുന്നു സർ ലാൻസിളോട് എൻകോർ. ഈ നായക് വേണ്ടി നൂറ്റി അമ്പത് ലക്ഷം ഡോളർ ആണ് ഈ ദമ്പത്തികൾ മുടക്കിയത്.

വൈറ്റ് ലയൺ കബസ്
സിംഹ ഇനതിലെ തന്നെ ഏറ്റവും ദുർബലർ ആയ വർഗം ആണ് ഇവർ.1970കളിൽ ഇവയെ വ്യാപകമായി വേട്ടയാടാൻ തുടങ്ങി. പല സർക്കസ്‌കളിലും മൃഗശാലകളിലേക്കും വേണ്ടി ആയിരുന്നു ഇത്. ഇവയെ ഇപ്പോൾ വേട്ടയാടുന്നത് നിരോധിച്ചിരിക്കുകയാണ്. ഒരു വൈറ്റ് ലയൺ കുഞ്ഞിന്റെ വില എന്ന് പറയുന്നത് ഒരു ലക്ഷത്തി നാലപ്പത്തിനായിരം ഡോളർ ആണ്.

ഗ്രീൻ മങ്കി
പേര് കേൾക്കുമ്പോൾ ചിലപ്പോ ഒരു കുരങ്ങന്റെ ചിത്രം ഓർമ വന്നേകം എന്നാൽ അങ്ങനെ അല്ല ഇത് ഒരു കുതിര ആണ്. ഈ കുതിര ആണ് ലോകത്തിലെ ഏറ്റവും സൗന്ദര്യം ഉള്ളതും ഏറ്റവും വില മതിപ് ഉള്ളതുമായ കുതിര. അമേരിക്കൻ കുതിര ഓട്ട മത്സരങ്ങളിൽ വളരെ അധികം പ്രസിദ്ധൻ ആണ് ഗ്രീൻ മങ്കി എന്ന കുതിര. പതിനാറു ലക്ഷം അമേരിക്കൻ ഡോളർ ആണ് ഗ്രീൻ മങ്കിയുടെ വില.

ചൈനീസ് ക്രെസ്റ്റഡ് ഡോഗ്
ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വളർത്തു നായ ആണ് ചൈനീസ് ക്രെസ്റ്റഡ് ഡോഗ്. ഇവയുടെ പ്രേത്യേകത എന്തെന്നാൽ ഇവയുടെ ശരീരത്തിൽ രോമങ്ങൾ ഒന്നും ഇല്ല എന്നത് ആണ്. വെറും പത്തു പൗണ്ട് മാത്രമേ ഇവക് ഭാരം ഉള്ളു. വളരെ അലസൻ മാര് ആണ് ഇവ. ലോകത്തിലെ ഏറ്റവും വില കൂടിയ വളർത്തു മൃഗങ്ങളെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Similar Posts

  • പട്ടാളത്തിൽ ഇടുത്ത ചില മൃഗങ്ങളെ പരിചയപ്പെടാം

    പട്ടാളം, സൈന്യം, യുദ്ധം മുതലായ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസുകളിലേക് ഓടി എത്തുന്ന ചിത്രം എന്ന് പറയുന്നത് കൊടും തണുപത്തും ചൂടത്തും ഇവ ഒന്നും വക വെക്കാതെ തങ്ങളുടെ മാതൃ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന ദിരന്മാർ ആയ സൈനികരുടെ ചിത്രമായിരിക്കും എന്നാൽ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് പട്ടാളത്തിൽ ഇടുത്ത ചില മൃഗങ്ങളെ കുറിച് ആണ്. പ്രാവുകൾ രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യം ആയിരുന്നു പ്രാവുകളെ യുദ്ധ ആവശ്യങ്ങൾക് വേണ്ടി ആദ്യമായി ഉപയോഗിക്കാൻ…

  • |

    ചിത്രശലഭങ്ങളെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

    നമ്മുടെ ഭൂമിയിൽ ഉള്ള ജീവ ജാലങ്ങളിൽ തന്നെ വളരെ അധികം മനോഹരമായ പറവകളിൽ ഒന്ന് ആണ് ചിത്ര ശലഭങ്ങൾ. ചിത്രശലഭങ്ങളെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങളെ നമ്മുക്ക് പരിചയ പെടാം. ചിത്രശലഭങ്ങളെ കുറിച് ഉള്ള ആദ്യത്തെ രസകരമായ കാര്യം ആണ് മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് ഏകദേശം 970 വർഷങ്ങൾക് മുൻപ് മുതലേ തന്നെ ചിത്രശലഭങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നത് ആണ്. ന്യൂ ഗിനി ദീപ് സമൂഹങ്ങളിൽ കാണപ്പെടുന്ന ക്വീൻ ആളെസ്സാന്ദ്ര ബിഡ്…

  • |

    ദിനോസറുകള്‍ പോലും പേടിച്ചിരുന്ന മുതലകൾ!

    ജീവിവർഗ്ഗത്തിൽ നമ്മൾ ഏറ്റവും ഭയക്കുന്ന ജീവികളിൽ ഒന്ന് തന്നെയാണല്ലോ ദിനോസറുകൾ. എന്നാൽ ദിനോസറുകൾ പോലും ഭയക്കുന്ന ഒരു ജീവി അതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ഭയം വന്നു നിറയുന്നു. എന്തൊരു വിചിത്രമായ സംഭവങ്ങൾ അല്ലേ. 2016 ൽ അമേരിക്കയിലാണ് ചീങ്കണ്ണി ഇനത്തിൽ പെട്ട ഈ ജീവി വർഗം ജീവിച്ചിരുന്നു എന്നുള്ള തെളിവുകൾ ലഭിച്ചത്. ഏകദേശം എട്ട് ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ചീങ്കണ്ണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ഈ കണ്ടുപിടിത്തം ഗവേശഷകരെ ആകെ അമ്പരപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കാണുന്ന…

  • ലോകത്തിലെ ഏറ്റവും വില കൂടിയ നായകളെ പരിചയപ്പെടാം

    നായകൾ നമ്മൾ മനുഷ്യയർ പണ്ട് മുതലേ തന്നെ ലാളിച്ചും സ്നേഹിച്ചും നമ്മുടെ വീടുകളിൽ വളർത്തുന്ന ഒരു മൃഗം ആണ്. നമ്മുടെ ഈ ലോകത്ത് പല വിലയിൽ പല വിഭാഗത്തിൽ ഉള്ള നായകൾ ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ നായകളെ കുറിച് ആണ് . സ്മോയിട്  പപ്പി പൊതുവെ മഞ്ജ് നിറഞ്ഞ പ്രദേശങ്ങളിൽ ആണ് സ്മോയിട് പപ്പി എന്നാ ഈ ഇനം നായകളെ കണ്ട് വരുന്നത്. വളരെ മനോഹരമായ വെളുത്ത…

  • |

    ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ പക്ഷികളെ പരിചയപ്പെടാം

    പക്ഷികളെ നിരീക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത് നമ്മളിൽ പലർക്കും വളരെ പ്രിയങ്കരമായ ഒരു കാര്യം തന്നെ ആണ് എന്നാൽ ഓമനത്തം തോന്നിക്കുന്ന പക്ഷികൾ മാത്രം അല്ല നമ്മുടെ ഈ ലോകത്ത് ഉള്ളത് വളരെ അപകടകാരികൾ ആയ പക്ഷികളും ഉണ്ട് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികൾ ആയ പക്ഷികളെ കുറിച് ആണ്. റെഡ് ടൈലഡ് ഹവാക് ലോകത്തിലെ തന്നെ അപകടകാരികൾ ആയ പക്ഷികളിൽ ഒന്ന് ആണ് റെഡ് ടൈലഡ് ഹവാക്. നോർത്ത് അമേരിക്കയിൽ ആണ്…

  • |

    സ്രാവുകളുടെ അന്തകൻ ടൈലോസര്‍!

    കടലിലെ ഭീകര ജീവികളിൽ ഒന്ന് തന്നെയാണല്ലോ സ്രാവുകൾ. കടലിനെ അടക്കി ഭരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഈ കൂറ്റൻ സ്രാവുകളും ഉൾപ്പെടുന്നു എന്നത് ഏവർകും പരിചിതമാണ്. കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങൾ പോലും ഈ മത്സ്യത്തെ ഭയക്കുന്നു എന്നത് ഒരു അസാധാരണ കാര്യമല്ല. മറ്റൊരു അർത്ഥത്തിൽ പറയുകയാണെങ്കിൽ സമാനമായ ശ്ശത്രുക്കൾ ഇല്ലാതെ കടലിൽ ജീവിക്കുന്ന ഒരു ജീവി തന്നെയാണ് സ്രാവുകൾ. എന്നാൽ സ്രാവുകൾക് പണ്ടൊരു എതിരാളി ഉണ്ടായിരുന്നത്രേ. ഈ ശത്രുവിന്റെ ശരീരത്തിന് നാല്പത്തിഅഞ്ചു അടി നീളമുണ്ടെന്നും കൂർത്ത പല്ലുകളും…

Leave a Reply