|

സ്രാവുകളുടെ അന്തകൻ ടൈലോസര്‍!

കടലിലെ ഭീകര ജീവികളിൽ ഒന്ന് തന്നെയാണല്ലോ സ്രാവുകൾ. കടലിനെ അടക്കി ഭരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഈ കൂറ്റൻ സ്രാവുകളും ഉൾപ്പെടുന്നു എന്നത് ഏവർകും പരിചിതമാണ്. കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങൾ പോലും ഈ മത്സ്യത്തെ ഭയക്കുന്നു എന്നത് ഒരു അസാധാരണ കാര്യമല്ല. മറ്റൊരു അർത്ഥത്തിൽ പറയുകയാണെങ്കിൽ സമാനമായ ശ്ശത്രുക്കൾ ഇല്ലാതെ കടലിൽ ജീവിക്കുന്ന ഒരു ജീവി തന്നെയാണ് സ്രാവുകൾ. എന്നാൽ സ്രാവുകൾക് പണ്ടൊരു എതിരാളി ഉണ്ടായിരുന്നത്രേ.

ഈ ശത്രുവിന്റെ ശരീരത്തിന് നാല്പത്തിഅഞ്ചു അടി നീളമുണ്ടെന്നും കൂർത്ത പല്ലുകളും ആരെയും പേടിപ്പെടുത്തുന്ന വായയും. ഇത് മാത്രമല്ല ഇരയെ അകത്താക്കി വായ പൂട്ടിയാലോ പിന്നെ പൂട്ടിന് അകത്തായത് പോലെ. പിന്നെ ഈ ജീവിയുടെ ഉള്ളിൽ പെട്ടാലോ രക്ഷപ്പെടുക പ്രയാസം തന്നെയാണ്. ഇപ്പോഴുള്ള വടക്കേ അമേരിക്കയുടെ കടലുകളിൽ ജീവിച്ചിരുന്ന ടയലോസാർ എന്ന ഭീകര മത്സ്യമാണ് ഈ താരം. ടയലോസറുകളുടെ ഇഷ്ട ഭോജനം സ്രാവിന്റെ മാംസ്യമാണ്. അതുകൊണ്ടു തന്നെ സ്രാവുകളെ വേട്ടയാടൽ ഇവന്റെ പ്രധാന വിനോദങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു.

സ്രാവുകളെ കൂട്ടത്തോടെ ആക്രമിക്കലാണ് ടൈലോസറുകളുടെ രീതി. എന്നാൽ സ്രാവുകളും തോറ്റുകൊടുക്കാൻ തയ്യാറാവില്ല എന്നതും ഒരു വാസ്തവം തന്നെയാണ്. എന്നാൽ പൊരിഞ്ഞ ഏറ്റുമുട്ടലിനൊടുവിൽ ടയലോസറുകൾക് ആയിരുന്നത്രേ വിജയവും. ഈ ഭീകര മത്സ്യത്തിന്റെ ഫോസിലുകളിൽ ധാരാളം സ്രാവിൻറെയും എല്ലുകൾ കണ്ടത്തിയിട്ടുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ചില ടൈലോസ്സറുകളുടെ നട്ടെല്ലിന്റെ അവശിഷ്ടങ്ങൾ സ്രാവിൻറെ അവശിഷ്ടങ്ങളിലും കണ്ടെത്തിയിട്ടുണ്ടത്രേ.

പോരാട്ടങ്ങളിൽ സ്രാവുകളും ഒട്ടും മോശക്കാരല്ലായിരുന്നു എന്നാണ് ഈ കണ്ടുപിടിത്തങ്ങൾക്കൊടുവിൽ പറയാൻ കഴിയുന്നത്. ഇപ്പോഴുള്ള യൂറോപ്പിന്റെ പരിസരത്തെ കടലുകളിലാണ് എട്ടര വർഷങ്ങൾക് മുൻപ് ടൈലോസറുകൾ വസിച്ചിരുന്നതായി സൂചിപ്പിക്കുന്നത്. കണ്ടാൽ ആരും ഭയക്കുന്നതും വളരെ അപകടകാരിയുമായ ജീവി ആയിരുന്നത്രേ ടൈലോസറുകൾ. ഈ മത്സ്യം ഇന്നും കടലിൽ ഉണ്ടായിരുന്നു എങ്കിൽ സ്രാവുകളെ പോലെ ഒത്തിരി അപകടങ്ങൾ ഇവയും വരുത്തിയേനെ എന്ന് തന്നെ അനുമാനിക്കാം. ഈ മത്സ്യത്തെ കുറിച്ച് കൂടുതൽ അറിയുവാനും കാണുവാനും താല്പര്യമുണ്ട് എങ്കിൽ ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Similar Posts

  • |

    ചിത്രശലഭങ്ങളെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

    നമ്മുടെ ഭൂമിയിൽ ഉള്ള ജീവ ജാലങ്ങളിൽ തന്നെ വളരെ അധികം മനോഹരമായ പറവകളിൽ ഒന്ന് ആണ് ചിത്ര ശലഭങ്ങൾ. ചിത്രശലഭങ്ങളെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങളെ നമ്മുക്ക് പരിചയ പെടാം. ചിത്രശലഭങ്ങളെ കുറിച് ഉള്ള ആദ്യത്തെ രസകരമായ കാര്യം ആണ് മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് ഏകദേശം 970 വർഷങ്ങൾക് മുൻപ് മുതലേ തന്നെ ചിത്രശലഭങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നത് ആണ്. ന്യൂ ഗിനി ദീപ് സമൂഹങ്ങളിൽ കാണപ്പെടുന്ന ക്വീൻ ആളെസ്സാന്ദ്ര ബിഡ്…

  • |

    ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികൾ!

    ആരാധനാലയങ്ങൾ എന്നും മനുഷ്യന് പ്രിയപ്പെട്ടത് തന്നെയാണ്. മനുഷ്യന്റെ ഏത് വികാരത്തിലും അഭയം തേടുന്നത് ആരാധനാലയങ്ങളിൽ തന്നെയാണ്. മതപരമായ സേവനങ്ങൾ നടത്താനും ദൈവാരാധനയെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പള്ളികൾ രൂപകൽപന ചെയ്തിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രധാനപെട്ടതുമായ കെട്ടിടങ്ങളിലൊന്നായി പള്ളികൾ മാറിക്കഴിഞ്ഞു. ലോകത്തിലെ മനോഹരമായ കുറച്ചു പള്ളികളെ പരിചയപെട്ടാലോ. ദൈവത്തിന്റെ ശ്കതിയും മഹത്വവും അറിയിക്കുന്നതിനായി ബൈബിളിലെ രംഗങ്ങളിൽ എടുത്തു കാണിച്ച സ്മാരക മുഖങ്ങൾ എടുത്തുകാണിക്കുന്ന പള്ളികൾ ഒത്തിരിയുണ്ട്. ആദ്യമായി പറയുന്നത് എത്തിയോപ്പിയയിലെ സെൻറ് ജോർജ് ചർച്ചു എന്ന മനോഹരമായ…

  • പട്ടാളത്തിൽ ഇടുത്ത ചില മൃഗങ്ങളെ പരിചയപ്പെടാം

    പട്ടാളം, സൈന്യം, യുദ്ധം മുതലായ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസുകളിലേക് ഓടി എത്തുന്ന ചിത്രം എന്ന് പറയുന്നത് കൊടും തണുപത്തും ചൂടത്തും ഇവ ഒന്നും വക വെക്കാതെ തങ്ങളുടെ മാതൃ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന ദിരന്മാർ ആയ സൈനികരുടെ ചിത്രമായിരിക്കും എന്നാൽ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് പട്ടാളത്തിൽ ഇടുത്ത ചില മൃഗങ്ങളെ കുറിച് ആണ്. പ്രാവുകൾ രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യം ആയിരുന്നു പ്രാവുകളെ യുദ്ധ ആവശ്യങ്ങൾക് വേണ്ടി ആദ്യമായി ഉപയോഗിക്കാൻ…

  • |

    ദിനോസറുകള്‍ പോലും പേടിച്ചിരുന്ന മുതലകൾ!

    ജീവിവർഗ്ഗത്തിൽ നമ്മൾ ഏറ്റവും ഭയക്കുന്ന ജീവികളിൽ ഒന്ന് തന്നെയാണല്ലോ ദിനോസറുകൾ. എന്നാൽ ദിനോസറുകൾ പോലും ഭയക്കുന്ന ഒരു ജീവി അതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ഭയം വന്നു നിറയുന്നു. എന്തൊരു വിചിത്രമായ സംഭവങ്ങൾ അല്ലേ. 2016 ൽ അമേരിക്കയിലാണ് ചീങ്കണ്ണി ഇനത്തിൽ പെട്ട ഈ ജീവി വർഗം ജീവിച്ചിരുന്നു എന്നുള്ള തെളിവുകൾ ലഭിച്ചത്. ഏകദേശം എട്ട് ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ചീങ്കണ്ണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ഈ കണ്ടുപിടിത്തം ഗവേശഷകരെ ആകെ അമ്പരപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കാണുന്ന…

  • മറന്നു പോയ ചിന്തകൾ എവിടേക്കാണ് പോകുന്നത് ?

    ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. നമുക് എല്ലാവർക്കും സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ് മറവി. ഒരു കാര്യം ചിന്തിച്ചു പെട്ടന്ന് അത് മറന്നുപോകുന്നു. ഇത്തരം രീതിയിലുള്ള കുറെ ചോദ്യങ്ങൾ ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നു എന്ന് തന്നെ പറയാം. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഉത്തരം കിട്ടാത്ത കുറച്ചു ചോദ്യങ്ങളെ നമുക്ക് പരിചയപെട്ടാലോ. നമ്മളോട് ആരെങ്കിലും സമയം ചോദിച്ചാൽ നമുക് അത് കൃത്യമായി പറഞ്ഞു കൊടുക്കാൻ സാധിക്കുന്ന ഉപാധികൾ ഇന്ന് നമ്മുടെ കൈവശമുണ്ട് എങ്കിൽ സമയം…

Leave a Reply