|

അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉള്ള 21 കാരി, സന്തുഷ്ട കുടുബം!

പണ്ട് കാലത്തു നടന്നിരുന്നു എന്ന് വിശ്വസിക്കുന്ന പല ആചാരങ്ങളും ഇന്ന് ഇല്ലാതെ ആയി. എന്നാൽ പണ്ട് നമ്മൾ കഥകളിലൂടെയും മറ്റും വായിച്ചു കേട്ട ഒരു പേരാണ് അഞ്ച് ഭർത്താക്കന്മാർക് ഒപ്പം ജീവിച്ചിരുന്ന പാഞ്ചാലിയെ കുറിച്ച്. ദൗർഭാഗ്യവശാൽ പഞ്ച് പാണ്ഡവന്മാരെ വിവാഹം കഴിക്കേണ്ടിവന്ന പാഞ്ചാലിക്ക് സമാനമായ ഒരു സംഭവം. നമ്മുടെ ഇന്ത്യയിൽ തന്നെ ഇത്തരം ഒരു ആചാരം നടക്കുന്നു എന്ന് കേട്ടാൽ ഞെട്ടാതെ തരമില്ല. അതേ നമ്മുടെ ഇന്ത്യയിൽ തന്നെ അഞ്ച് ഭർത്താക്കന്മാർക് ഭാര്യയായി ഇരിക്കേണ്ടി വന്ന ഒരു സ്ത്രീയെ കുറിച്ചാണ് പറയുന്നത്.

കേട്ടാൽ കെട്ടുകഥയാണെന്ന് തോന്നുന്നു വെങ്കിലും ഇതൊരു സത്യാവസ്ഥ തന്നെയാണ്. ഇന്ത്യയിലെ ഡെറാഡൂൺ എന്ന സ്ഥലത്താണ് ഈ യുവതിയുടെ താമസം. ഡെറാഡൂൺ സ്വദേശിയായ രജോവർമക് കൃഷി ഭൂമി നഷ്ടമാകാതിരിക്കാൻ തൻ്റെ ഭർത്താവിന്റെ നാല് സഹോദരങ്ങളെയും ഈ യുവതിക് വിവാഹം കഴിക്കേണ്ടിവന്നു. രജോയുടെ ഗ്രാമത്തിലെ ആചാരമാണ് അവൾക് ഇങ്ങനെ ചെയ്യേണ്ടി വന്നത്. 2009 ലാണ് രാജോ തൻ്റെ ആദ്യ ഭർത്താവായ ഗുണ്ടുവിനെ വിവാഹം ചെയുന്നത്. ഒരു വർഷത്തിന് ശേഷം ഗുണ്ടുവിന്റെ മറ്റു സഹോദരങ്ങളെയും രാജോ വിവാഹം കഴിക്കുകയുണ്ടായി.

ബൈജു, സാന്ദ്രാം,ഗോപാൽ ദിനേശ് എന്നിവരാണ് ഗുണ്ടുവിന്റെ സഹോദരങ്ങളായ രജോയുടെ ഭർത്താക്കന്മാർ. സോഷ്യൽ മീഡിയകളിൽ 2013 ൽ വന്ന വാർത്ത എല്ലാവരെയും കൗതുകത്തിലാക്കി. ഈ വിവാഹ ബന്ധത്തിൽ മക്കളുണ്ട് എന്നാൽ പിതാവ് ആര് എന്നതിൽ കൃത്യമായി അറിയില്ല. ആചാരവും ദാരിദ്രവും ഇവർ ഒരുപാട് കഷ്ടതകൾ സഹിക്കേണ്ടിവന്നു. ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

യാതൊരു പ്രശ്നങ്ങൾക്കോ ഇത് വഴിയൊരുക്കിയും ഇല്ല. നല്ല സന്തോഷ ജീവിതമാണ് ഇവർ നയിച്ചിരുന്നത് എന്ന് രജോയുടെ ആദ്യ ഭർത്താവ് ഗുണ്ടു പറഞ്ഞു. കുട്ടികൾക്ക് കൊടുക്കുന്നതിനേക്കാൾ സ്നേഹം അവർ എനിക്ക് നൽകുന്നുണ്ട് എന്നും രജോയും പറഞ്ഞു. സോഷ്യൽ മീഡിയകളിലും ദൃശ്യ മാധ്യമങ്ങളിലും എന്നും നിറഞ്ഞു നിന്ന ഒരു വാർത്ത തന്നെ ആയിരുന്നു ഇതും. എന്തായാലും കൗതുകകരമായ കാഴ്ച വളരെ വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. ഒരു ഭർത്താവുമൊത്തുള്ള വിവാഹ ബന്ധങ്ങൾ പോലും നിലനില്കാത്ത ഈ കാലത്തു ഇതൊരു മാതൃക തന്നെയാണ്. ഈ വീഡിയോ കാണുവാൻ ആഗ്രഹമുള്ളവർക്കായി താഴെ കൊടുക്കുന്നു.

Similar Posts

Leave a Reply