|

ദിനോസറുകള്‍ പോലും പേടിച്ചിരുന്ന മുതലകൾ!

ജീവിവർഗ്ഗത്തിൽ നമ്മൾ ഏറ്റവും ഭയക്കുന്ന ജീവികളിൽ ഒന്ന് തന്നെയാണല്ലോ ദിനോസറുകൾ. എന്നാൽ ദിനോസറുകൾ പോലും ഭയക്കുന്ന ഒരു ജീവി അതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ഭയം വന്നു നിറയുന്നു. എന്തൊരു വിചിത്രമായ സംഭവങ്ങൾ അല്ലേ. 2016 ൽ അമേരിക്കയിലാണ് ചീങ്കണ്ണി ഇനത്തിൽ പെട്ട ഈ ജീവി വർഗം ജീവിച്ചിരുന്നു എന്നുള്ള തെളിവുകൾ ലഭിച്ചത്. ഏകദേശം എട്ട് ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ചീങ്കണ്ണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ഈ കണ്ടുപിടിത്തം ഗവേശഷകരെ ആകെ അമ്പരപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കാണുന്ന അതെ ഇനത്തിൽ പെട്ട ചീങ്കണ്ണിയുടെ ഫോസിലുകൾ തന്നെയാണ് ഇതും.

എന്നാൽ ഇത്രയും ദശലക്ഷം വർഷങ്ങളായിട്ടും ഒരു പരിണാമവും സംഭവിക്കാതെ ഇന്നും ഈ ജീവികൾ കാണുന്നു എന്ന് പറഞ്ഞാൽ അത്ഭുതം തന്നെയാണ്. എന്നാൽ ഭൂമിയിൽ ജീവിച്ചിരുന്ന നിരവധി ജീവികളിൽ പരിണാമം സംഭവിച്ചിട്ടുണ്ട്. അപ്പോൾ മുതലകളും ചീങ്കണ്ണികളും ഇവയിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നു എന്ന് തന്നെ പറയാൻ കഴിയും. ഭൂമിയിലെ കരുത്തന്മാരായ ദിനോസറുകൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ മുതലകളും ജീവിച്ചിരുന്നു എന്നത് എല്ലാവർക്കും ഒരുപോലെ അറിവുള്ള കാര്യം തന്നെയാണ്. ദിനോസറുകൾക് എന്നും ശത്രുക്കൾ തന്നെ ആയിരുന്നു ചീങ്കണ്ണികൾ.
എന്നാൽ ഈ ജീവി വർഗ്ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ടാകും എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

കരുത്തന്മാരായ ദിനോസറുകൾ മണ്ണടിഞ്ഞു പോയിട്ടും ഇന്നും ഒരു പരിണാമവും സംഭവിക്കാതെ ചീങ്കണ്ണികൾ ഇന്നും ജീവിക്കുന്നു എന്നത് തന്നെ വളരെ വ്യത്യസ്തമായ ഒരു സംഭവം തന്നെയാണ്. ഏകദേശം 250 ദശലക്ഷം വർഷങ്ങൾക്കു മുൻപ് തന്നെ മുതലകൾ രൂപം കൊണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മരത്തിൽ വരെ കയറാൻ കഴിയുന്ന മുതലകളെയും ഇരുപത്തിയഞ്ച് അടി നീളമുള്ള ചീങ്കണ്ണികളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ഇനത്തിൽ പെട്ടവക്കെല്ലാം വംശനാശം സംഭവിച്ചു. അറുപത്തിയഞ്ച് ദശലക്ഷം വർഷങ്ങൾക്കുമുൻപ് ദിനോസറുകൾ വംശനാശ ഭീഷണി നേരിട്ട് അപ്രത്യക്ഷമായപ്പോൾ കൂടെ കുറെ ജീവിവർഗ്ഗങ്ങളും ഒപ്പം കാലഹരണപ്പെട്ടുപോയി.

എന്നാൽ ഏത് കാലാവസ്ഥയിലും ഏത് സാഹചര്യങ്ങളോടും പിടിച്ചു നിൽക്കാൻ കഴിയുന്ന ഒരു ജീവി വർഗം ആയതുകൊണ്ടാകും ഇന്നും ഈ ജീവി ഒരു പരിണാമവും സംഭവിക്കാതെ ഭൂമിയിൽ നിലനിൽക്കുന്നത്. ഇന്ന് ഇരുപത്തിമൂന്നു ഇനത്തിൽ പെട്ട മുതലകളാണ് ഭൂമിയിൽ അവശേഷിക്കുന്നത്. എന്നാൽ ഇതിൽ അധികം ഇനത്തിൽ പെട്ട മുതലകളും ജീവിച്ചിരുന്നു. 10 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സഹാറ മരുഭൂമി രൂപപ്പെട്ട കാലത്തു ആ കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാതെ കുറേ ഇനത്തിൽ പെട്ട മുതലകൾ മണ്മറഞ്ഞുപോയി എന്ന് തന്നെ പറയാം. നമ്മുടെ ആവാസ വ്യവസ്ഥക്ക് വളരെ അത്യാവശ്യമാണ് എല്ലാ ജീവികളും വംശ നാശം സംഭവിക്കാതെ നമുക്കും ഇവരെ സംരക്ഷിക്കാം. പരിണാമം സംഭവിക്കാതെ ഇന്നും നിലനിൽക്കുന്ന ഈ ജീവി വർഗത്തെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ കണ്ടുനോക്കൂ.

Similar Posts

  • |

    ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ട്രയിൻ യാത്രകൾ!

    യാത്രകൾ ഏത് രീധിയിലായാലും അത് നാം ഇഷ്ടപെടുന്നവ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആർഭാട യാത്രകളിൽ ഒന്ന് തന്നെയാണ് ട്രെയിൻ യാത്രകൾ. നിങ്ങളും ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരാണോ. നിങ്ങൾ ദൂരേയ്ക്ക് എവിടേക്കെങ്കിലും ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടോ എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലെ വേറിട്ടൊരു അനുഭവം തന്നെ ആയിരിക്കും. ലോകത്തിലെ ഏറ്റവും ചിലവേറിയ ചില ട്രെയിൻ യാത്രകൾ ഏതൊക്കെയാ എന്ന് നോക്കാം. എന്നാൽ കേരളത്തിലെ ട്രെയിൻ യാത്രകൾ തിങ്ങി നിറഞ്ഞല്ലാതെ കാഴ്ചകൾ കാണാനോ ആസ്വദിക്കാനോ കഴിയുകയില്ല….

  • ലോകത്തിലെ ഏറ്റവും വില കൂടിയ വളർത്തു മൃഗങ്ങളെ പരിചയപ്പെടാം

    നമ്മളിൽ പലരും നമ്മുടെ വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. വളർത്തു മൃഗങ്ങൾ എന്ന് കേൾക്കുമ്പോൾ നായ കുട്ടികളും, പൂച്ച കുട്ടികളും മാത്രം അല്ല ഉള്ളത് വളരെ വ്യത്യസ്തമായ പല വില ഉള്ള വളർത്തു മൃഗങ്ങളും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വില കൂടിയ വളർത്തു മൃഗങ്ങളെ കുറിച് ആണ്. ദി ബ്രാസർസ് മങ്കി ഗുനനാൻ കുരങ്ങ് വർഗ്ഗത്തിൽ പെട്ട ഏറ്റവും കൂടുതൽ ഉയരം ഉള്ള കുരങ്ങന്മാര് ആണ് ദി ബ്രാസർസ്…

  • |

    ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികൾ!

    ആരാധനാലയങ്ങൾ എന്നും മനുഷ്യന് പ്രിയപ്പെട്ടത് തന്നെയാണ്. മനുഷ്യന്റെ ഏത് വികാരത്തിലും അഭയം തേടുന്നത് ആരാധനാലയങ്ങളിൽ തന്നെയാണ്. മതപരമായ സേവനങ്ങൾ നടത്താനും ദൈവാരാധനയെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പള്ളികൾ രൂപകൽപന ചെയ്തിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രധാനപെട്ടതുമായ കെട്ടിടങ്ങളിലൊന്നായി പള്ളികൾ മാറിക്കഴിഞ്ഞു. ലോകത്തിലെ മനോഹരമായ കുറച്ചു പള്ളികളെ പരിചയപെട്ടാലോ. ദൈവത്തിന്റെ ശ്കതിയും മഹത്വവും അറിയിക്കുന്നതിനായി ബൈബിളിലെ രംഗങ്ങളിൽ എടുത്തു കാണിച്ച സ്മാരക മുഖങ്ങൾ എടുത്തുകാണിക്കുന്ന പള്ളികൾ ഒത്തിരിയുണ്ട്. ആദ്യമായി പറയുന്നത് എത്തിയോപ്പിയയിലെ സെൻറ് ജോർജ് ചർച്ചു എന്ന മനോഹരമായ…

  • പട്ടാളത്തിൽ ഇടുത്ത ചില മൃഗങ്ങളെ പരിചയപ്പെടാം

    പട്ടാളം, സൈന്യം, യുദ്ധം മുതലായ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസുകളിലേക് ഓടി എത്തുന്ന ചിത്രം എന്ന് പറയുന്നത് കൊടും തണുപത്തും ചൂടത്തും ഇവ ഒന്നും വക വെക്കാതെ തങ്ങളുടെ മാതൃ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന ദിരന്മാർ ആയ സൈനികരുടെ ചിത്രമായിരിക്കും എന്നാൽ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് പട്ടാളത്തിൽ ഇടുത്ത ചില മൃഗങ്ങളെ കുറിച് ആണ്. പ്രാവുകൾ രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യം ആയിരുന്നു പ്രാവുകളെ യുദ്ധ ആവശ്യങ്ങൾക് വേണ്ടി ആദ്യമായി ഉപയോഗിക്കാൻ…

  • ലോകത്തിലെ ഏറ്റവും വില കൂടിയ നായകളെ പരിചയപ്പെടാം

    നായകൾ നമ്മൾ മനുഷ്യയർ പണ്ട് മുതലേ തന്നെ ലാളിച്ചും സ്നേഹിച്ചും നമ്മുടെ വീടുകളിൽ വളർത്തുന്ന ഒരു മൃഗം ആണ്. നമ്മുടെ ഈ ലോകത്ത് പല വിലയിൽ പല വിഭാഗത്തിൽ ഉള്ള നായകൾ ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ നായകളെ കുറിച് ആണ് . സ്മോയിട്  പപ്പി പൊതുവെ മഞ്ജ് നിറഞ്ഞ പ്രദേശങ്ങളിൽ ആണ് സ്മോയിട് പപ്പി എന്നാ ഈ ഇനം നായകളെ കണ്ട് വരുന്നത്. വളരെ മനോഹരമായ വെളുത്ത…

Leave a Reply