|

ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ട്രയിൻ യാത്രകൾ!

യാത്രകൾ ഏത് രീധിയിലായാലും അത് നാം ഇഷ്ടപെടുന്നവ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആർഭാട യാത്രകളിൽ ഒന്ന് തന്നെയാണ് ട്രെയിൻ യാത്രകൾ. നിങ്ങളും ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരാണോ. നിങ്ങൾ ദൂരേയ്ക്ക് എവിടേക്കെങ്കിലും ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടോ എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലെ വേറിട്ടൊരു അനുഭവം തന്നെ ആയിരിക്കും. ലോകത്തിലെ ഏറ്റവും ചിലവേറിയ ചില ട്രെയിൻ യാത്രകൾ ഏതൊക്കെയാ എന്ന് നോക്കാം. എന്നാൽ കേരളത്തിലെ ട്രെയിൻ യാത്രകൾ തിങ്ങി നിറഞ്ഞല്ലാതെ കാഴ്ചകൾ കാണാനോ ആസ്വദിക്കാനോ കഴിയുകയില്ല.

പല സിനിമകളിലും വ്യത്യസ്ത രീതിയിലുള്ള ട്രെയിൻ യാത്രകൾ പ്രമേയമായി എടുത്തുകൊണ്ട് സിനിമകൾ നിർമ്മിക്കാറുണ്ട്. അത്തരം സിനിമകൾ ഏറെ ജനശ്രദ്ധ നേടിയ സിനിമയുമാണ്. ഇന്ത്യയിലെ ഏത് യാത്രക്കാർക്കും ഏത് സമയത്തും യാത്ര ചെയ്യുന്നതിന് വളരെ ഉപയോഗപ്രദമായ യാത്ര ട്രെയിൻ യാത്ര തന്നെയാണ്. നമ്മുടെ ഇന്ത്യയിൽ തന്നെ 60000 കിലോമീറ്ററിൽ അധികം സഞ്ചരിക്കുന്ന ട്രക്കുകളും ഏഴായിരത്തി അഞ്ഞൂറ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ദിനംപ്രതി 20 ദശലക്ഷം ആളുകളെ ലക്ഷ്യ സ്ഥാനത്തു എത്തിക്കുന്നത് ഈ ട്രെയിനുകളാണ്. സ്വിസ്സ് ക്ലാസിക് ട്രെയിൻ യാത്രകൾ നിങ്ങൾ ചെയ്തിട്ടുണ്ടോ. ഏകദേശം 40000 മില്യൺ ഡോളറിനെക്കാൾ കൂടുതലാണ് ഈ ട്രയിനിലെ ടിക്കറ്റ് റേറ്റ്. ഈ യാത്രക്ക് പുറമെ ഹോട്ടലുകളോ മറ്റു എന്തെങ്കിലും സൗകര്യങ്ങളോ ബുക്ക് ചെയ്യുകയാണെങ്കിൽ ടിക്കറ്റ് റേറ്ററിനു പുറമെ ഈ ചാർജുകളും അവർ ഈടാക്കുന്നതാണ്.

വടക്കൻ ഫ്രാൻസിനെയും ഇറ്റലിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ സർവീസ് ആരംഭിച്ചത് 1920 മുതലാണ്. അത് മാത്രമല്ല ലോകത്തിലെ വർണാഭമായ പ്രകൃതി ദൃശ്യങ്ങൾ നമുക് കാണിച്ചു തരുന്നു. ഈ അതിമനോഹര സ്ഥലങ്ങൾ ലോഷ് ബാങ് ടണൽ മുതൽ റോൺ വാലി വരെയുള്ള പതിനാറ് കിലോമീറ്ററാണ്. അടുത്തതായി പറയുന്ന ട്രെയിൻ ആണ് ബെൽമോണ്ട് ഗ്രാൻഡ് ഹൈബർണിയൻ ഇതൊരു ഐറിഷ് ട്രെയിൻ ആണ്. അത്ഭുതങ്ങളുടെ കലവറ എന്ന് തന്നെ ഈ ട്രെയിനെ വിശേഷിപ്പിക്കാം. എമറാൾഡ് ദ്വീപിന്റെ മനോഹരമായ തീരങ്ങളിലൂടെയും മികച്ച ബ്രിട്ടീഷ് ടൗണുകൾ എന്നിവയിലൂടെയും ഈ ട്രെയിൻ കടന്നുപോകുന്നു. ഈ ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണെങ്കിൽ ഒരു സ്ലീപ്പർ കാരിയേജ് തന്നെ തിരഞ്ഞെടുക്കുക. കാരണം സ്വാദിഷ്ടമായ ഒരു ഡിന്നറും സംഗീതവും ആസ്വദിക്കാം.

ഈ സൗകര്യങ്ങൾ ആവിശ്യമാണ് എങ്കിൽ വളരെ നേരത്തെ തന്നെ ഇത് ബുക്ക് ചെയ്യുക. ബുക്കിംഗ് ചാർജ് വളരെ വലിയ തുക തന്നെ ആയിരിക്കും. ഡബ്ലിയു ൽ നിന്ന് തുടങ്ങുന്ന ഒരു വാരാന്ധ്യത്തിനു ഏകദേശം 270000 രൂപ ടിക്കറ്റ് റേറ്റ് ആകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അടുത്തതായി എടുത്തു പറയേണ്ട ഒരു ട്രെയിൻ തന്നെയാണ് കെയുഷ്‌ സെവൻ സ്റ്റാർ. ഈ ട്രെയിൻ യാത്ര ബുക്ക് ചെയ്യുവാൻ അത്ര എളുപ്പമല്ല. പണം മാത്രം പോരാ ഇതൊരു എക്സ്ക്ലൂസിവ് ട്രെയിൻ ആണ്. സിനിമ ഷൂട്ടിംഗ് സമയത്തു ഈ ട്രെയിൻ നിർത്തിവെക്കാറുണ്ട്. അതുകൊണ്ടു തന്നെ ചിലപ്പോൾ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടിവരും. എന്നിരുന്നാൽ തന്നെയും ഈ ട്രെയിനിൽ യാത്ര ചെയ്യുവാൻ കഴിഞ്ഞാൽ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഓർമ്മ സമ്മാനിക്കാൻ ഈ ട്രെയിൻ യാത്രയിലൂടെ സാധിക്കും എന്ന് തന്നെ പറയാം. ലോകത്തിലെ അതിമനോഹരവും ചിലവ് ഏറിയതുമായ ട്രെയിൻ യാത്രകളെ കുറിച്ച് കൂടുതൽ വിശദമായി അറിയുവാൻ ചുവടെയുള്ള വീഡിയോ കാണൂ.

Similar Posts

  • |

    ഡീസലും പെട്രോളും ഇലക്ട്രിക്കും ഇല്ലാതെ ഓടും ഈ കാർ

    എണ്ണയുടെ വില കുത്തനെ കൂട്ടുന്ന ഈ സാഹചര്യത്തിൽ നമുക് വളരെ ഉപയോഗപ്രദമായ രീതിയിൽ ഒരു കാർ. പെട്രോളും ഡീസലും ചാർജിങും വേണ്ടാതെ തന്നെ ഈ കാർ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ വെത്യസ്തമായ രീതിയിൽ ഈ കാർ നമ്മളിലേക്ക് എത്തിക്കുവാൻ ഒരുങ്ങുകയാണ് ടൊയോട്ട എന്ന വാഹന നിർമ്മാതാക്കൾ. പുകയ്ക്കു പകരം വെള്ളവും ഇന്ധനമായി ഹൈഡ്രേജനും ഇതാണ് ഈ കാറിന്റെ മെയിൻ പ്രത്യേകത. ഹൈഡ്രേജൻ ഇന്ധനമായി ഉപയോഗിക്കുന്ന കാർ ആദ്യമായി ഇന്ത്യയിൽ എത്തിക്കുന്നതിന് വഴിയൊരുക്കിയത് കേരളവും. ടൊയോട്ടയുടെ മിറായി എന്ന…

  • |

    സ്രാവുകളുടെ അന്തകൻ ടൈലോസര്‍!

    കടലിലെ ഭീകര ജീവികളിൽ ഒന്ന് തന്നെയാണല്ലോ സ്രാവുകൾ. കടലിനെ അടക്കി ഭരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഈ കൂറ്റൻ സ്രാവുകളും ഉൾപ്പെടുന്നു എന്നത് ഏവർകും പരിചിതമാണ്. കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങൾ പോലും ഈ മത്സ്യത്തെ ഭയക്കുന്നു എന്നത് ഒരു അസാധാരണ കാര്യമല്ല. മറ്റൊരു അർത്ഥത്തിൽ പറയുകയാണെങ്കിൽ സമാനമായ ശ്ശത്രുക്കൾ ഇല്ലാതെ കടലിൽ ജീവിക്കുന്ന ഒരു ജീവി തന്നെയാണ് സ്രാവുകൾ. എന്നാൽ സ്രാവുകൾക് പണ്ടൊരു എതിരാളി ഉണ്ടായിരുന്നത്രേ. ഈ ശത്രുവിന്റെ ശരീരത്തിന് നാല്പത്തിഅഞ്ചു അടി നീളമുണ്ടെന്നും കൂർത്ത പല്ലുകളും…

  • |

    മാലിദിപിനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

    മാലിദിപ് എന്നത് വളരെ അതി മനോഹരമായ ഒരു ദിപ് സമൂഹം ആണ് അവിടുത്തെ കടൽ തീരങ്ങൾ വിനോദ യാത്രികരെ വളരെ അധികം സ്വാധിനിക്കുന്നവായാണ് .ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് മാലി ദിപ് അഥവാ മൽഡിവ്സ്നനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ ആണ്. മാലി ദിപ് എന്ന് പറയുന്നത് വെറും ഒരു ദിപ് മാത്രം അല്ല ഏകദേശം രണ്ടായിരത്തിൽ ഏറെ വരുന്ന കൊച്ചു ദിപ്പുകളുടെ ഒരു സമൂഹം ആണ് മാലി ദിപ് അഥവാ റിപ്പബ്ലിക് ഓഫ് മൽഡിവ്സ്….

  • |

    ദിനോസറുകള്‍ പോലും പേടിച്ചിരുന്ന മുതലകൾ!

    ജീവിവർഗ്ഗത്തിൽ നമ്മൾ ഏറ്റവും ഭയക്കുന്ന ജീവികളിൽ ഒന്ന് തന്നെയാണല്ലോ ദിനോസറുകൾ. എന്നാൽ ദിനോസറുകൾ പോലും ഭയക്കുന്ന ഒരു ജീവി അതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ഭയം വന്നു നിറയുന്നു. എന്തൊരു വിചിത്രമായ സംഭവങ്ങൾ അല്ലേ. 2016 ൽ അമേരിക്കയിലാണ് ചീങ്കണ്ണി ഇനത്തിൽ പെട്ട ഈ ജീവി വർഗം ജീവിച്ചിരുന്നു എന്നുള്ള തെളിവുകൾ ലഭിച്ചത്. ഏകദേശം എട്ട് ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ചീങ്കണ്ണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ഈ കണ്ടുപിടിത്തം ഗവേശഷകരെ ആകെ അമ്പരപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കാണുന്ന…

  • |

    ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികൾ!

    ആരാധനാലയങ്ങൾ എന്നും മനുഷ്യന് പ്രിയപ്പെട്ടത് തന്നെയാണ്. മനുഷ്യന്റെ ഏത് വികാരത്തിലും അഭയം തേടുന്നത് ആരാധനാലയങ്ങളിൽ തന്നെയാണ്. മതപരമായ സേവനങ്ങൾ നടത്താനും ദൈവാരാധനയെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പള്ളികൾ രൂപകൽപന ചെയ്തിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രധാനപെട്ടതുമായ കെട്ടിടങ്ങളിലൊന്നായി പള്ളികൾ മാറിക്കഴിഞ്ഞു. ലോകത്തിലെ മനോഹരമായ കുറച്ചു പള്ളികളെ പരിചയപെട്ടാലോ. ദൈവത്തിന്റെ ശ്കതിയും മഹത്വവും അറിയിക്കുന്നതിനായി ബൈബിളിലെ രംഗങ്ങളിൽ എടുത്തു കാണിച്ച സ്മാരക മുഖങ്ങൾ എടുത്തുകാണിക്കുന്ന പള്ളികൾ ഒത്തിരിയുണ്ട്. ആദ്യമായി പറയുന്നത് എത്തിയോപ്പിയയിലെ സെൻറ് ജോർജ് ചർച്ചു എന്ന മനോഹരമായ…

Leave a Reply