നമ്മുടെ രാജ്യം വളരെ അതിവേഗം വികസിചുകൊണ്ട് ഇരിക്കുന്ന ഒരു രാജ്യം ആണ്. നമ്മുടെ രാജ്യത്തെ പല നഗരങ്ങളും മറ്റ് പല രാജ്യങ്ങളെക്കാളും വളരെ വികസിതമായ സ്ഥലങ്ങൾ ആണ്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഇന്ത്യയിലെ ഏറ്റവും മികച നഗരങ്ങളെ കുറിച് ആണ്.
ഹൈദരാബാദ്
ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള നഗരം ആണ് ഹൈദരാബാദ്. പണ്ട് ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം ആയിരുന്ന്കിലും ഇപ്പോൾ ഹൈദരാബാദ് തെലഗാന യിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന IT നഗരങ്ങളിൽ ഒന്ന് കൂടി ആണ് ഹൈദരാബാദ്. ലോകത്തിലെ ഏറ്റവും വികസിതമായ നഗരങ്ങളുടെ പട്ടികയിൽ എമ്പത്തി നാലാം സ്ഥാനം ആണ് ഹൈദരാബാദിന് ഉള്ളത്.
ബാംഗ്ലൂർ
ഇന്ത്യയുടെ IT ഹബ് എന്ന് അറിയപെടുന്ന ബാംഗ്ലൂർ ആണ് വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത് ഉള്ള നഗരം. നമ്മുടെ അയൽ സംസ്ഥാനം ആയ കർണാടകയുടെ തലസ്ഥാനം കൂടി ആണ് ബാംഗ്ലൂർ.ഇന്ത്യയിലെ തന്നെ വളരെ വേഗത്തിൽ വികസിക്കുന്ന ഒരു നഗരം കൂടി ആണ് ബാംഗ്ലൂർ. ലോക വികസിത നഗരങ്ങളുടെ പട്ടികയിൽ ബാംഗ്ലൂർ എമ്പത്തി നാലാം സ്ഥാനത് തന്നെ ആണ്.
കൊല്ല്കട
പശ്ചിമ ബംഗാളിന്റെ തലസ്ഥാനം ആയ കൊല്ല്കട ആണ് ആണ് മൂന്നാമത് ഉള്ള ഏറ്റവും മികച്ച നഗരം. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഉള്ള ഇന്ത്യയുടെ തലസ്ഥാനം കൂടി ആയിരുന്നു കൊല്ല്കട. ഇന്ത്യയുടെ പ്രധാന സാമ്പത്തിക നഗരങ്ങളിൽ ഒന്ന് കൂടി ആയിരുന്നു കൊല്ല്കട. ലോകത്തിലെ നാൽപതി രണ്ടാം സ്ഥാനത് ഉള്ള വികസിത നഗരം കൂടി ആണ്.
ഡൽഹി
ഏറ്റവും വികസിതമായ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത് ഉള്ള നഗരം ആണ് ഡൽഹി. ഇന്ത്യയുടെ തലസ്ഥാനം കൂടിയായ ഡൽഹി വളരെ മികച്ച വികസന പ്രവർത്തികൾ നടക്കുന്ന ഒരു നഗരം കൂടി ആണ്. ലോകത്തിലേ തന്നെ ഏറ്റവും മികച നഗരങ്ങളുടെ പട്ടിക ഇടുതൽ മുപ്പതി രണ്ടാം സ്ഥാനത് ആണ് ഡൽഹി ഉള്ളത്.
മുംബൈ
ഇന്ത്യയുടെ ഇക്കണോമിക് ക്യാപിറ്റൽ എന്ന് അറിയപ്പെടുന്ന മുംബൈ ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച നഗരം.ഇന്ത്യയിലെ അതി വേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ മുൻപ്പന്തിയിൽ തന്നെ ഉള്ള ഒരു നഗരം കൂടി ആണ് മുംബൈ. ലോകത്തിലെ ഏറ്റവും വികസിതമായ നഗരങ്ങളുടെ പട്ടികയിൽ ഇരുപത്തി ഒമ്പതാം സ്ഥാനം ആണ് മുംബൈക്ക് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളെ കുറിച് ഉള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.






