കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളെ പരിചയപ്പെടാം

കടൽ എന്നത് ഒരുപാട് ജീവജാലങ്ങളുടെ ഒരു വാസസ്ഥലം ആണ്. പലവിധത്തിൽ ഉള്ള ജീവികൾ ആണ് കടലിൽ ഉള്ളത്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളെ കുറിച് ആണ്.

ഫ്ലവർ ഉറച്ചിന്
കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള ജീവിയാണ് ഫ്ലവർ ഉറച്ചിന്. കാണാൻ ഒരു പു പോലെ ഇരിക്കുമെങ്കിലും വളരെ അപകടകാരി ആണ് ഈ ജീവി. ഇതിന്‍റെ ശരീരത്തിൽ ഉള്ള വിഷമുള്ള മുള്ളുകള്‍ വളരെ അധികം അപകടകരമാണ് . ഈ മുള് അറിയാതെയെങ്കിലും മനുഷ്യയരുടെ ദേഹത്തു കൊണ്ടാൽ മരണം ആയിരിക്കും ഫലം.

സ്റ്റോൺ ഫിഷ്
അടുത്ത ഏറ്റവും അപകടകാരിയായ കടൽ ജീവി ആണ് സ്റ്റോൺ ഫിഷ്. ലോകത്തിലെ തന്നെ ഏറ്റവും അധികം വിഷം അടങ്ങിയിട്ടുള്ള മത്സ്യവും സ്റ്റോൺ ഫിഷ് തന്നെ ആണ്. മുപ്പത് മുതൽ നാല്പത് സെന്‍റിമീറ്റര്‍ വരെ ആണ് ഇവയുടെ നീളം. അപകടകാരികൾ ആണ് എങ്കിലും ഒരിക്കലും മനുഷ്യരെ അങ്ങോട്ട് ചെന്ന് ആക്രമിക്കുന്ന ജീവികൾ അല്ല ഇവ. പ്രധിരോധത്തിന് വേണ്ടി മാത്രം ആണ് ഇവർ തങ്ങളുടെ ഉള്ളിലെ വിഷം ഉപയോഗിക്കുന്നത്.

ബ്ലൂ റിങ്ഡ് ഒക്ടോപസ്
ഏറ്റവും അപകടകാരികൾ ആയ കടൽ മത്സ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഉള്ളത് ഒരു നിരാളിക് ആണ് അത് ആണ് ബ്ലൂ റിങ്ഡ് ഒക്ടോപുസ്. ശരീരത്തിൽ ആകമാനം നില വലയങ്ങൾ ഉണ്ട് ഇവക്. കാണാൻ വളരെ മനോഹരം ആണ് എങ്കിലും വളരെ അപകടകാരികൾ ആണ് ഇവ. ഇരുപത് മനുഷ്യരെ വരെ കൊല്ലുവാൻ ഉള്ള വിഷം ഇവയുടെ ശരീരത്തിൽ ഉണ്ട്.

സോള്‍ട്ട് വാട്ടർ ക്രോക്കഡൈല്‍
സോള്‍ട്ട് വാട്ടർ ക്രോക്കഡൈല്‍ എന്ന് അറിയപ്പെടുന്ന ഈ മൊതലാ ആണ് കടലിലെ ഏറ്റവും അപകടകാരിയായ രണ്ടാമത്തെ ജീവി. മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിക്കുന്ന ജീവികളിൽ ഒന്ന് കൂടിയാണ് സോള്‍ട്ട് വാട്ടർ ക്രോക്കഡൈല്‍ . ഇവയുടെ ഒറ്റ കടിയില്‍ മനുഷ്യയരുടെയോ മറ്റ് ജീവിക്കളുടെയോ എല്ലുകൾ വരെ ഒടിഞ്ഞു പോകും.

ബോക്സ് ജെല്ലി ഫിഷ്
കടലിലെ ഏറ്റവും അപകടകാരിയായ ജീവി ആണ് ബോക്സ്‌ ജെല്ലി ഫിഷ്. വളരെ സാദിര്‍ശ്യം ആയ നില നിറം ആണ് ഇവക് ഉള്ളത്. ഇവയെ കാണുവാൻ വളരെ അധികം ബുദ്ധിമുട്ട് ആണ്. അറുപതു മനുഷ്യരെ വരെ കൊല്ലുവാൻ ഉള്ള വളരെ അപകടകരമായ വിഷം ആണ് ഇവയുടെ ശരീരത്തിൽ ഉള്ളത്. ഇവയുടെ കടിഎറ്റാല്‍ അഞ്ച് മിനിറ്റ്ന് ഉള്ളിൽ മനുഷ്യർ മരിക്കും. കടലിലെ അപകടകാരികൾ ആയ ജീവിക്കളെ കുറിച് ഉള്ള കൂടുതൽ രസകരമായ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

,

Leave a Reply