നിങ്ങൾ ഒരു അതിബുദ്ധിമാന്‍ ആണ് എന്ന് തെളിയിക്കുന്ന ചില രസകരമായ കാര്യങ്ങളെ പരിചയപ്പെടാം

നമ്മൾ മനുഷ്യർ എല്ലാവരും ബുദ്ധിയുള്ളവര്‍ ആണ് എന്നാൽ നമ്മളുടെ ഇടയിൽ തന്നെ വളരെ അതിബുദ്ധിമാനമാര്‍ അഥവാ ജീനിയസ് ആയ പലരും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്  അതിബുദ്ധിമാന്‍മാര്‍ ആയ മനുഷ്യരുടെ ചില സ്വഭാവ രീതികളെ കുറിച് ആണ്.

അതിബുദ്ധിമാന്‍മാര്‍ക്  ഉള്ള ഒരു പ്രേത്യേക കഴിവ് ആണ് മറ്റുള്ളവരെ പെട്ടന്നു ചിരിപ്പിക്കാൻ സാധിക്കും എന്നത്.ലോകത്തിലെ പല ജീനിയസ് ആയിട്ട് ഉള്ള ആളുകൾ എല്ലാവർക്കും വളരെ മികച്ച ഹ്യൂമർ സെൻസ് ഉണ്ട് എന്ന് ആണ് പറയപെടുന്നത്. അത് കൊണ്ട് തന്നെ ഒരു കൂട്ടം ആളുകളെ നിങ്ങൾക് പെട്ടന്ന് ചിരിപ്പിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ ഒരു അതിബുദ്ധിമാന്‍ ആണ്.

അതിബുദ്ധിമാന്‍മാരുടെ മറ്റ് ഒരു സ്വഭാവ രീതി ആണ് രാത്രിയിൽ എഴുന്നേറ്റു പണിയിടുകുന്നത് എന്നത് . ഈ കാര്യം വളരെ അധികം ശെരിയായ ഒരു കാര്യം ആണ് ഇന്ന് ലോകം കണ്ട പല മഹത്തായ ശാസ്ത്രജ്ഞൻ മാരും മഹാന്മാരും രാ പകൽഓളം പണി എടുക്കുന്നവർ ആയിരുന്നു എന്നത് ആണ്.പ്രേത്യേകിച് നിങ്ങൾ വളരെ വയികി രാത്രികളിൽ പണിയിടുക്കുന്നവർ ആണെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളും ഒരു അതി ബുദ്ധിമാൻ തന്നെ ആണ്.

വളരെ അധികം പേടിയുള്ളവർ ആണ് മിക്ക അതിബുദ്ധിമാൻമാര് ആയ ആളുകൾ. ഇത് അതിബുദ്ധിമാൻ മാരുടെ ലക്ഷണംങ്ങളിൽ വെച്ച് തന്നെ വളരെ അധികം രസകരമായ കാര്യം ആണ്. ഇവർ പേടിക്കുന്നത് വളരെ നിസാരമായ കാര്യങ്ങൾക്കു ആണ് എന്നത് ആണ് ഇതിലെ ഏറ്റവും രസകരമായ കാര്യം.ഡോക്ടർ ആദം പറക്സൺന്റെ റീസെർച്ചിൽ ആണ് ഈ കാര്യം കണ്ട് എത്തിയത്.

അതി ബുദ്ധിമാൻ മാരെ കുറിച് ഉള്ള അവസാനത്തെ രസകരമായ കാര്യം ആണ് അവർ അവരോട് തന്നെ സംസാരിക്കും എന്നത്. ഈ സ്വഭാവം നമ്മളിൽ മിക്കവർക്കും ഉള്ള ഒന്ന് ആണ്. എന്നാൽ പഠനംങ്ങൾ പറയുന്നത് നിങ്ങൾ നിങ്ങളോട് തന്നെ സംസാരിക്കുകയാണെങ്കിൽ നിങ്ങൾ ഒരു അതി ബുദ്ധിമാൻ ആണ് എന്നത് ആണ്. അതിബുദ്ധിമാന്‍മരുടെ കൂടുതൽ രസകരമായ സ്വഭാവ രീതികളെ കുറിച് അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Similar Posts

  • ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ കളിപ്പാട്ടംങ്ങളെ പരിചയപ്പെടാം

    നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ നമ്മുടെ എല്ലാം ഇഷ്ട വസ്തുക്കൾ ആയിരുന്നു കളിപ്പാട്ടങ്ങൾ എന്നത്. നമ്മൾ എല്ലാവരും നമ്മുടെ കുട്ടികാലത്ത് പലവിധത്തിൽ ഉള്ള കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിച്ചിട്ടുള്ളവർ ആയിരിക്കും. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികൾ ആയ കളിപ്പാട്ടങ്ങളെ കുറിച് ആണ്. മൂൺ ഷൂസ് അപകടകാരികൾ ആയ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ ആദ്യം ഉള്ള കളിപ്പാട്ടം ആണ് മൂൺ ഷൂസ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഷൂസ് ആണ് ഇത്. ഷൂസിന്റെ അടിയിൽ സ്പ്രിംഗ്…

  • ഓർമ കൂട്ടാൻ ആയി ഉള്ള ചില മാർഗങ്ങളെ പരിചയപ്പെടാം

    നമ്മളിൽ പലർക്കും പല കാര്യങ്ങളും ഓർമയിൽ നില്കാതെ വരും ഉദാഹരണം നമ്മൾ വിദ്യാർത്ഥി ആയിരുന്നപോൾ പഠിക്കുന്ന കാര്യങ്ങൾ, പല വിധത്തിൽ ഉള്ള വളരെ വലിയ ജോലി കാര്യങ്ങൾ പോലെയുള്ളവ. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് നമ്മുടെ ഓർമ അഥവാ മെമ്മറി എങ്ങനെ വർധിപ്പികാം എന്നതിനെ കുറിച് ആണ്. ഓർമ ശക്തി കൂട്ടുവാൻ ഉള്ള ആദ്യത്തെ കാര്യം മെഡിറ്റേഷൻ അഥവാ ധ്യാനം ചെയ്യുക എന്നത് ആണ്. പല ശാസ്ത്ര പഠനംങ്ങളും മെഡിറ്റേഷൻ നമ്മുടെ ഓർമ്മശക്തിയെ വർധിപ്പിക്കും എന്ന് തെളിയിച്ചിരിക്കുന്നു….

  • ജീവിതത്തിൽ വിജയിക്കുവാൻ ആയി ഓരോരുത്തരും ശീലിക്കേണ്ട ചില കാര്യങ്ങൾ

    ജീവിതത്തിൽ വിജയിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും. നമ്മൾ ഓരോരുത്തരും ജീവിതത്തിൽ വിജയിക്കുവാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടത് ആണ്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ജീവിത വിജയം കൈ വരിക്കുവാന്‍ ഓരോരുത്തരും ശീലിക്കേണ്ട കാര്യങ്ങളെ കുറിച് ആണ്. ജീവിത വിജയം കൈ വരിക്കുവാൻ വേണ്ടി നമ്മൾ ആദ്യം ശീലിക്കേണ്ട കാര്യം ആണ് രാവിലെ നേരത്തെ എഴുന്നേല്‍കുക എന്നത്. നേരത്തെ എഴുന്നേല്‍കുന്നത് ലോകത്തിലെ മിക്ക പ്രമുകരുടെയും ഒരു ശീലം ആണ്. നേരത്തെ എഴുന്നേല്‍കുന്നത് കൊണ്ട്…

  • കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളെ പരിചയപ്പെടാം

    കടൽ എന്നത് ഒരുപാട് ജീവജാലങ്ങളുടെ ഒരു വാസസ്ഥലം ആണ്. പലവിധത്തിൽ ഉള്ള ജീവികൾ ആണ് കടലിൽ ഉള്ളത്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളെ കുറിച് ആണ്. ഫ്ലവർ ഉറച്ചിന് കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള ജീവിയാണ് ഫ്ലവർ ഉറച്ചിന്. കാണാൻ ഒരു പു പോലെ ഇരിക്കുമെങ്കിലും വളരെ അപകടകാരി ആണ് ഈ ജീവി. ഇതിന്‍റെ ശരീരത്തിൽ ഉള്ള വിഷമുള്ള മുള്ളുകള്‍ വളരെ അധികം…

  • |

    ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികൾ!

    ആരാധനാലയങ്ങൾ എന്നും മനുഷ്യന് പ്രിയപ്പെട്ടത് തന്നെയാണ്. മനുഷ്യന്റെ ഏത് വികാരത്തിലും അഭയം തേടുന്നത് ആരാധനാലയങ്ങളിൽ തന്നെയാണ്. മതപരമായ സേവനങ്ങൾ നടത്താനും ദൈവാരാധനയെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പള്ളികൾ രൂപകൽപന ചെയ്തിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രധാനപെട്ടതുമായ കെട്ടിടങ്ങളിലൊന്നായി പള്ളികൾ മാറിക്കഴിഞ്ഞു. ലോകത്തിലെ മനോഹരമായ കുറച്ചു പള്ളികളെ പരിചയപെട്ടാലോ. ദൈവത്തിന്റെ ശ്കതിയും മഹത്വവും അറിയിക്കുന്നതിനായി ബൈബിളിലെ രംഗങ്ങളിൽ എടുത്തു കാണിച്ച സ്മാരക മുഖങ്ങൾ എടുത്തുകാണിക്കുന്ന പള്ളികൾ ഒത്തിരിയുണ്ട്. ആദ്യമായി പറയുന്നത് എത്തിയോപ്പിയയിലെ സെൻറ് ജോർജ് ചർച്ചു എന്ന മനോഹരമായ…

Leave a Reply