ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ കളിപ്പാട്ടംങ്ങളെ പരിചയപ്പെടാം

നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ നമ്മുടെ എല്ലാം ഇഷ്ട വസ്തുക്കൾ ആയിരുന്നു കളിപ്പാട്ടങ്ങൾ എന്നത്. നമ്മൾ എല്ലാവരും നമ്മുടെ കുട്ടികാലത്ത് പലവിധത്തിൽ ഉള്ള കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിച്ചിട്ടുള്ളവർ ആയിരിക്കും. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികൾ ആയ കളിപ്പാട്ടങ്ങളെ കുറിച് ആണ്.

മൂൺ ഷൂസ്
അപകടകാരികൾ ആയ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ ആദ്യം ഉള്ള കളിപ്പാട്ടം ആണ് മൂൺ ഷൂസ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഷൂസ് ആണ് ഇത്. ഷൂസിന്റെ അടിയിൽ സ്പ്രിംഗ് കടിപ്പിച്ചു കൊണ്ട് ഉയരങ്ങളിൽ പൊങ്ങി ചാടാൻ സാധിക്കും എന്നത് ആയിരുന്നു ഈ ഷൂസ്ന്റെ പ്രേത്യേകത. വിപണയിൽ വളരെ അധികം സ്വദിനം ഉണ്ടാക്കിയെങ്കിലും ഈ ഷൂസ് വെച്ച് ചാടുന്ന പല കുട്ടികളുടെയും കാലുകള്‍ക്  വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കാൻ തുടങ്ങി അത് കൊണ്ട് തന്നെ ഒരു വർഷത്തിന് ശേഷം ഇതിന്റെ വില്പന നിരോധിക്കുകയായിരുന്നു.

ഓസ്റ്റിൻ മാജിക്‌ പിസ്റ്റോൾ
ഒരു കളി തോക്ക് ആയിട്ട് ആണ് ഇത് വിപണിയിലേക് എത്തിയത് മുൻപ് ഭാഗത്ത് ഒരു റബ്ബർ ബോൾ ഇടുക്കയും പുറകിൽ കാൽസ്യം കാർബൊനെറ്റും, വെള്ളവും ഒരുമിച്ച് ഒഴിച്ച് കാഞ്ചി വലിക്കുമ്പോൾ വേഗതയിൽ ബോൾ പുറത്തേക് പോകും. എന്നാൽ കുട്ടികൾ ഇതിൽ നിർദ്ധിഷ്ട അളവിൽ കൂടുതൽ കാൽസ്യം കാര്‍ബണൈറ്റ്  ഇടുക്കയും കൈകള്‍കും  ശരീരത്തിലും പൊള്ളലുകള്‍ എക്കാൻ തുടങ്ങിയതോടെ ഈ കളിപ്പാട്ടം നിരോധിക്കുകയായിരുന്നു.

സ്കൈ ഡാൻസർ
പറക്കുന്ന ഒരു പാവ കളിപ്പാട്ടം ആയിരുന്നു സ്കൈ ഡാൻസർ. ഇത് വിപണിയിൽ വളരെ മികച്ച രീതിയിൽ ആണ് വിറ്റ് പോയത് കുട്ടികൾക് എല്ലാം വളരെ പ്രിയങ്കരമായ ഈ പറകുന്ന പാവ എന്നാൽ പല കുട്ടികളുടെയും കണ്ണുകളിൽ തട്ടി പലരുടേയും കാഴ്ച വരെ ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് ഇതിന്റെ വില്പന നിരോധിക്കുകയായിരുന്നു.

മഗ്നെറ് ക്യൂബസ്
വളരെ ചെറിയ കാന്തിക ശേഷിയുള്ള മുത്തുകൾ ആയിരുന്നു ഈ കളിപ്പാട്ടം. ഇത് കുട്ടികളുടെ ഇടയിലും മുതിർന്നവരുടെ ഇടയിലും വളരെ വലിയ സ്വദിനം പടർത്താൻ ആയ ഒരു കളിപ്പാട്ടം കൂടി ആയിരുന്നു. എന്നാൽ പല കുട്ടികളും ഈ മുത്തുകൾ വിഴുങ്ങുകയും പല ആരോഗ്യ പ്രശങ്ങൾ ഉണ്ടാക്കുകയും ചെയ്തതിനു ശേഷം ഈ കളിപ്പാട്ടം നിരോധിക്കുകയായിരുന്നു.

ക്ലാക്കർസ്
അപകട കാരികൾ ആയ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത് ഉള്ള കളിപ്പാട്ടം ആണ് ക്‌ളാക്കർസ്. ഒരു വള്ളിയുടെ രണ്ട് വഷത്തും ആയി ഉള്ള രണ്ട് വലിയ പന്തുകൾ കുട്ടി ഇടിക്കുമ്പോൾ ഒരു വലിയ ശബ്ദം ഉണ്ടാക്കും ഇത് ആയിരുന്നു ഈ കളിപ്പാട്ടം. എന്നാൽ ഇത് ഉപയോഗിച്ച വേഗത്തിൽ കറക്കുമ്പോൾ പലരുടെയും മുഖത്തു ഇടിച്ച് അപകടങ്ങള്‍ ഉണ്ടാക്കാൻ ഇടയായി ഏത് മൂലം ഈ കളിപ്പാട്ടം നിരോധിക്കുകയായിരുന്നു. ലോകത്തിലെ അപകടകാരികൾ ആയ കളിപ്പാട്ടങ്ങളെ കുറിച് ഉള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

,

Leave a Reply