നെതർലാന്റ്സിനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ

യൂറോപ്യൻ യൂണിയനിൽ ഉള്ള ഒരു അതി മനോഹരമായ രാജ്യം ആണ് നെതർലാന്ഡ്സ്. യൂറോപ്പിലെ തന്നെ വളരെ വലിയ ഒരു സാമ്പത്തിക ശക്തി കൂടിയാണ് നെതർലാന്ഡ്സ്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്  നെതെര്‍ലന്‍സ്നേ കുറീച് ഉള്ള ചില രസകരമായ കാര്യങ്ങൾ ആണ്.

കടലിനോട് മല്ലു കൂടിയാണ് നെതർലാൻഡസുകാർ അവരുടെ ഈ രാജ്യത്തെ ഈ രീതിയിൽ എത്തിച്ചത് . അതായിത് കടൽ ജലം വറ്റിച്ചും പാഴ് ചത്തുപ്പുകളും, തടാകങ്ങള്‍ വറ്റിച്ചു ഡച്ചുകാര് ആണ് നെതർ ്ലാന്ഡസ്നെ ഈ രീതിയിലേക്കു എത്തിച്ചത്. അത് കൊണ്ട് തന്നെ വളരെ അധികം വളഭുഷ്ടം ഉള്ള മണ്ണ് ആണ് നെതെര്‍ലണ്ഡ്സിലെത്ത് .

നെതർ ്ലാന്ഡസ് എന്ന പേരിന്റെ അർഥം ലോ കൺട്രി എന്ന് ആണ്. സമുദ്ര നിരപ്പിലും താഴ്ന്നു നിൽക്കുന്നതിൽ ആണ് നേതേർലണ്ട്സിനെ ലോ കൺട്രി എന്ന് പറയുന്നത്. എന്നാൽ പലരും ലോ കൺട്രി എന്നാൽ വളരെ സാമ്പത്തികമായി വളർച്ച ഇല്ലാത്ത രാജയം ആണ് തെറ്റിധരിച്ചു വെച്ചിരിക്കുന്നത് എന്നാൽ നേതാർലൻഡ്സ് വളരെ അധികം സാമ്പത്തികം ഉള്ള ഒരു രാജ്യം ആണ്.

നേതാർലൻഡ്സിനെ കുറിച് ഉള്ള അടുത്ത രസകരമായ കാര്യം ആണ് നേതാർലൻഡ്സ് ആണ് ലോകത്തിലെ തന്നെ ഏറ്റവും  അധികം ആരോഗ്യത്തിന് ശ്രേദ  കൊടുകുന്ന രാജ്യം.നേതാർലൻഡ്സലെ ജനങ്ങ്ങൾ എല്ലാരും അവരുടെ ആരോഗ്യത്തെ വളരെ അധികം ശ്രെദ്ധിക്കുന്ന ഒരു രാജ്യം കൂടി ആണ്.നേതാർലൻഡ്സിനെ കുറിച് ഉള്ള അടുത്ത രസകരമായ കാര്യം ആണ് ലോകത്തിലെ ഏറ്റവും കുടുതൽ ഉയരം കൂടിയ പുരുഷന്മാർ ഉള്ള രാജ്യം നേതാർലൻഡ്സ് ആണ് എന്നത്.

വളരെ അധികം സാമൂഹിക ജീവിതം നയിക്കുന്ന ജനത ഒള്ള ഒരു രാജ്യം ആണ് നേതാർലൻഡ്സ്. യൂറോപ്പിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യം കൂടി ആണ് നേതാർലൻഡ്സ് ഇവിടെ മിക്കവാറും തനിച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എല്ലാവരും ഒരുമിച്ച് ജീവിക്കാൻ ആണ് ആഗ്രഹിക്കുന്നത്.നേതാർലൻഡ്സിനെ കുറിച് ഉള്ള കൂടുതൽ രസകരമായ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

,

Leave a Reply