ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹങ്ങളെ പരിചയപ്പെടാം

നമ്മുടെ ഭൂമിയിൽ ഇന്ന് പല തരം ലോഹങ്ങൾ ആണ് ഉള്ളത്. അവക് ഒക്കെ വളരെ വലിയ വില ആണ് ഉള്ളത്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളെ കുറിച് ആണ് .

റേഡിയം
പിരിയോഡിക്  ടേബിളിലെ പ്ലാറ്റിനം ഗ്രൂപ്പിൽ പെടുന്ന ഒരു ലോഹം ആണ് റേഡിയം. റോഡൺ എന്ന ഗ്രീക്ക് പദത്തില്‍ നിന്നും ആണ് ഈ പേര് റേഡിയതിനു ലഭിച്ചത്. വില്യം വോലസ്ത്യൻ എന്ന ശാസ്ത്രജ്ഞൻ 1803ൽ ആയിരുന്നു ഈ ലോഹത്തെ ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്കയിൽ നിന്നും ആണ് റേഡിയം കൂടുതൽ ആയും ഇടുക്കുന്നത്.ഒരു ഗ്രാം റേഡിയത്തിന്റെ വില എന്ന് പറയുന്നത് പതിനാറായിരം രൂപ ആണ്.

പല്ലേഡിയം
റേഡിയം കണ്ടെത്തിയ വില്യം വലീസ്ത്യൻ തന്നെ ആണ് 1803ൽ പല്ലേഡിയതെ ആദ്യമായി കണ്ടെത്തുന്നത്. റഷ്യ, ആഫ്രിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ആണ് പല്ലേഡിയം കൂടുതൽ ആയും കണ്ട് വരുന്നത്. എറോസ്പേസ്, നാവിഗാഷൻ, ന്യൂക്ലീർ വെപോൺസ് തുടങ്ങിയവയിൽ ആണ് ഇവ കൂടുതൽ ആയും ഉപയോഗിക്കുന്നത്. ഒരു ഗ്രാം പല്ലേഡിയത്തിന്റെ വില എന്ന് പറയുന്നത് നാലായിരത്തി അറുന്നൂറ്റി മുപ്പത് ഇന്ത്യൻ രൂപയോളം ആണ്.

സ്വർണം
ലോകത്തിലെ തന്നെ ഏറ്റവും എളുപ്പം തിരിച് അറിയാൻ സാധിക്കുന്ന ലോഹം ആണ് സ്വർണം. പലരും സ്വര്‍ണത്തെ ഏറ്റവും മികച ഒരു നിക്ഷേപം ആയി കാണാറുണ്ട്. നാലായിരം BC മുതലേ മനുഷ്യയർ സ്വർണം ആഭരണം ആയി ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്നു.ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണം ഖനനം ചെയ്യുന്നത് ദക്ഷിണ ആഫ്രിക്കയിൽ ആണ്.ഒരു ഗ്രാം സ്വർണത്തിന് നാലായിരം രുപ്പിയിൽ അധികം വരെ വില ഉണ്ട്.

ഇറിഡിയം
തെയ്മ്മാനം, തുരുമ്പ് മുതലായവ ബാധിക്കാത്ത പിരിയോഡിക് ടേബിൾലെ ഏറ്റവും ശേഷിയുള്ള ലോഹം ആണ് ഇറിഡിയം.1803ൽ സ്മിതസൺ ടെനനത് ആണ് ഇറിഡിയം ആദ്യമായി കണ്ടെത്തിയത്. രണ്ടായിരം ഡിഗ്രി ചൂട് വരെ ഈ ലോഹത്തിന് ഒരു മാറ്റവും ഇല്ലാത്ത നില്കാൻ സാധിക്കും. ഇവയെ ഹൈ പെർഫോമൻസ് സ്പാര്ക് പ്ലഗ് കളിൽ ആണ് കൂടുതൽ ആയും ഉപയോഗിക്കുന്നത്. വിമാനംങ്ങളുടെ എഞ്ചിൻ ഉണ്ടാക്കുവാനും ഇവ ഉപയോഗിക്കുന്നു. ഒരു ഗ്രാം ഇറിഡിയതിന്നു മുവായിരം രൂപ അടുത്ത് ആണ് വില വരുന്നത്. വില പിടിപ്പുള്ള ലോഹങ്ങളെ കുറിച് ഉള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

,

Leave a Reply