ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളെ പരിചയപ്പെടാം

നമ്മുടെ ലോകത്തിൽ പല തരത്തിൽ ഉള്ള മനോഹരമായ പ്രകൃതിയും സംസ്കാരവും ഉള്ള അനവധി രാജ്യങ്ങൾ ഉണ്ട്. എന്നാൽ ലോകത്ത് മനുഷ്യർ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ രാജ്യങ്ങളെ കുറിച് ആണ്.

അഫ്ഘാനിസ്ഥാന്‍
ലോക സമാദാന സൂചികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ ദുരന്തം അനുഭവിക്കുന്ന രാജ്യം ആണ് അഫ്‌ഘാനിസ്ഥാന്‍ . തീവ്ര വാദ സങ്കടനകളുടെ അധിപത്യം മൂലം ആണ് അഫ്‌ഘാനിസ്ഥാന്‍ ഇത്ര ദുരന്ത മുഖമായത്. ലോക രാജ്യങ്ങൾ ഭയക്കുന്ന താലിബാന്‍ പോലെയുള്ള സങ്കടനകളുടെ കേന്ദ്രം ആണ് അഫ്‌ഘാനിസ്ഥാന്‍ .

സിറിയ
അഭിയന്തര യുദ്ധങ്ങൾ കൊണ്ടും ഐ സ് തീവ്ര വാദ സങ്കടനയുടെ പ്രവർത്തികൾ കൊണ്ടും ലോകത്ത് ഏറ്റവും അധികം ആളുകൾ മരിക്കുന്ന ഒരു രാജ്യം ആണ് സിറിയ . അഭിയന്തര യുദ്ധങ്ങൾ മൂലം ഒട്ടനവധി ആളുകൾ ആണ് അഭയാർഥികൾ ആകേണ്ടി വന്നത്.

സൗത്ത് സുഡാൻ
സുരക്ഷ ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത് ഉള്ള രാജ്യം ആണ് സൗത്ത് സുഡാൻ.യുകെ ഗവണ്മെന്റ് തങ്ങളുടെ പൗരൻ മാര് ഒരിക്കലും സുഡാനിലേക് പോകരുത് എന്നും അവിടയുള്ള പൗരൻ മാര് തിരിച്ചു വരണം എന്ന് വരെ ഉത്തരവ് ഇട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഉള്ളിൽ നടക്കുന്ന സായുധ സങ്കടനകൾ തമ്മിൽ ഉള്ള പോര് ആണ് സൗത്ത് സുഡാനെ ദുഷ്കാരം ആക്കുന്നത്.

യെമെൻ
2011ൽ പുറപ്പെട്ട അറബ് വിപ്ലവത്തിന്റെ കടുത്ത സ്വാദിനങ്ങൾ മൂലം ആണ് യെമെൻ ദുരിത പൂർണമായി തീർന്നത്.യെമെനിലെ ഹൂദി സംഗങ്ങളും സൈന്യവും തമ്മിൽ ഉള്ള യുദ്ധങ്ങളിൽ ഒട്ട് അനവധി ആളുകൾ ആണ് ജീവൻ നഷ്ടപെടുന്നത്. തീവ്ര വാദ സങ്കടനകളുടെ ശക്തിയും യെമെനെ കൂടുതല്‍ ദുരിത പൂർണമാകുന്നു.

ഇറാഖ്
തീവ്രവാദം,മനുഷ്യ കടത് തുടങ്ങിയ കാര്യങ്ങളാല്‍ വളരെ അധികം ദുരിതം അനുഭവിക്കുന്ന ഒരു രാജ്യം ആണ് ഇറാഖ്.ഇറാക്കിനു ഉള്ള എണ്ണ സമ്പാദ്യം അമേരിക്ക പോലെയുള്ള വലിയ രാജ്യങ്ങളെ ഇറാക്കിനു എതിരെ യുദ്ധം ചെയ്യുവാൻ വേണ്ടി നയിച്ചിട്ടുണ്ട്. പെട്രോൾ ഉത്പനംങ്ങൾക് ഉള്ള ഉപരോധം ഇറാനെ സാമ്പത്തികമായും തളർത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യങ്ങളെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു

,

Leave a Reply