ഭൂട്ടാനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ
നമ്മുടെ രാജ്യവുമായി അതിർത്തി പങ്കിട്ടു വടക്ക് കിഴകേ അറ്റത്തു സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു രാജ്യം ആണ് ഭൂട്ടാൻ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഭൂട്ടാനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ ആണ്. വളരെ മനോഹരമായ രാജയം ആയിട്ട് കൂടെ ഭൂട്ടാൻ വിനോദ സഞ്ചാരത്തെ അത്രയേറെ പ്രോത്സാഹിപ്പിക്കാത്ത ഒരു രാജ്യം ആണ്. ഭൂട്ടാനിൽ വിദേശ സഞ്ചാരികള്‍ക് സന്ദർശിക്കുവാൻ ഉള്ള അനുവാദം കിട്ടിയത് 1975ൽ ആയിരുന്നു അതും അതിനായി ഉള്ള ക്ഷണം ഭൂട്ടാനിൽ നിന്നും ലഭിച്ചതിനു…