ഇന്ത്യയിലെ ഏറ്റവും തണുപ് കൂടിയ സ്ഥലങ്ങളെ പരിചയപ്പെടാം
തണുപ് മഞ് പോലെയുള്ളവ നമ്മൾ മലയാളികൾ അത്ര അധികം പരിചിതമായ ഒന്ന് അല്ല. എന്നാൽ മഞില്‍ കളിക്കുവനും തണുപ് ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുവാൻ നമ്മളിൽ പലർക്കും വളരെ അധികം താല്പര്യം ഉള്ള ഒന്ന് ആണ്.ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണുപ് അനുഭവ പെടുന്ന സ്ഥലങ്ങളെ കുറിച് ആണ്. ലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണുപ് അനുഭവ പെടുന്ന സ്ഥലം എന്നതിനു ഉള്ള ഉത്തരം ആണ് ലെ .നമ്മളിൽ പലർക്കും ലെ സന്ദർശിക്കുവാൻ വളരെ…