ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളെ പരിചയപ്പെടാം
നമ്മുടെ ലോകത്തിൽ പല തരത്തിൽ ഉള്ള മനോഹരമായ പ്രകൃതിയും സംസ്കാരവും ഉള്ള അനവധി രാജ്യങ്ങൾ ഉണ്ട്. എന്നാൽ ലോകത്ത് മനുഷ്യർ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ രാജ്യങ്ങളെ കുറിച് ആണ്. അഫ്ഘാനിസ്ഥാന് ലോക സമാദാന സൂചികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ ദുരന്തം അനുഭവിക്കുന്ന രാജ്യം ആണ് അഫ്ഘാനിസ്ഥാന് . തീവ്ര വാദ സങ്കടനകളുടെ അധിപത്യം മൂലം ആണ് അഫ്ഘാനിസ്ഥാന് ഇത്ര ദുരന്ത മുഖമായത്….