അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉള്ള 21 കാരി, സന്തുഷ്ട കുടുബം!
പണ്ട് കാലത്തു നടന്നിരുന്നു എന്ന് വിശ്വസിക്കുന്ന പല ആചാരങ്ങളും ഇന്ന് ഇല്ലാതെ ആയി. എന്നാൽ പണ്ട് നമ്മൾ കഥകളിലൂടെയും മറ്റും വായിച്ചു കേട്ട ഒരു പേരാണ് അഞ്ച് ഭർത്താക്കന്മാർക് ഒപ്പം ജീവിച്ചിരുന്ന പാഞ്ചാലിയെ കുറിച്ച്. ദൗർഭാഗ്യവശാൽ പഞ്ച് പാണ്ഡവന്മാരെ വിവാഹം കഴിക്കേണ്ടിവന്ന പാഞ്ചാലിക്ക് സമാനമായ ഒരു സംഭവം. നമ്മുടെ ഇന്ത്യയിൽ തന്നെ ഇത്തരം ഒരു ആചാരം നടക്കുന്നു എന്ന് കേട്ടാൽ ഞെട്ടാതെ തരമില്ല. അതേ നമ്മുടെ ഇന്ത്യയിൽ തന്നെ അഞ്ച് ഭർത്താക്കന്മാർക് ഭാര്യയായി ഇരിക്കേണ്ടി വന്ന ഒരു…