നെതർലാന്റ്സിനെ കുറിച് ഉള്ള ചില രസകരമായ കാര്യങ്ങൾ
യൂറോപ്യൻ യൂണിയനിൽ ഉള്ള ഒരു അതി മനോഹരമായ രാജ്യം ആണ് നെതർലാന്‍ഡ്സ്. യൂറോപ്പിലെ തന്നെ വളരെ വലിയ ഒരു സാമ്പത്തിക ശക്തി കൂടിയാണ് നെതർലാന്‍ഡ്സ്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് നെതെര്ലന്സ്നേ കുറീച് ഉള്ള ചില രസകരമായ കാര്യങ്ങൾ ആണ്. കടലിനോട് മല്ലു കൂടിയാണ് നെതർലാൻഡസുകാർ അവരുടെ ഈ രാജ്യത്തെ ഈ രീതിയിൽ എത്തിച്ചത് . അതായിത് കടൽ ജലം വറ്റിച്ചും പാഴ് ചത്തുപ്പുകളും, തടാകങ്ങള്‍ വറ്റിച്ചു ഡച്ചുകാര്‍ ആണ് നെതർ ്ലാന്ഡസ്നെ ഈ രീതിയിലേക്കു എത്തിച്ചത്….