കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളെ പരിചയപ്പെടാം
കടൽ എന്നത് ഒരുപാട് ജീവജാലങ്ങളുടെ ഒരു വാസസ്ഥലം ആണ്. പലവിധത്തിൽ ഉള്ള ജീവികൾ ആണ് കടലിൽ ഉള്ളത്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളെ കുറിച് ആണ്. ഫ്ലവർ ഉറച്ചിന് കടലിലെ ഏറ്റവും അപകടകാരികൾ ആയ ജീവികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള ജീവിയാണ് ഫ്ലവർ ഉറച്ചിന്. കാണാൻ ഒരു പു പോലെ ഇരിക്കുമെങ്കിലും വളരെ അപകടകാരി ആണ് ഈ ജീവി. ഇതിന്റെ ശരീരത്തിൽ ഉള്ള വിഷമുള്ള മുള്ളുകള്‍ വളരെ അധികം…