ലോകത്തിലെ ഏറ്റവും കൂടുതൽ സുരക്ഷയുള്ളവരെ പരിചയപ്പെടാം
സുരക്ഷ എന്നത് ഏത് ഒരു മനുഷ്യന്റെയും ആവശ്യം ആണ്. എന്നാൽ നമ്മുടെ ലോകത്ത് തങ്ങളുടെ സുരക്ഷക് വേണ്ടി മാത്രം കോടികൾ ചിലവഴിക്കുന്ന പ്രശസ്തരായ പലരും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സുരക്ഷയുള്ള വ്യക്തികളെ കുറിച് ആണ്. ബിൽ ഗേറ്റ്സ് ലോകത്തിലെ തന്നെ ഏറ്റവും സമ്പനാരായ വ്യക്തികളുടെ പട്ടികയിൽ മുന്‍പന്തിയില്‍ ഉള്ള മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്സ് ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ സുരക്ഷ ആസ്വദിക്കുന്ന അഞ്ചാമത്തെ ആള്.1998 ഫെബ്രുവരിയിൽ ഒരു…