നിങ്ങൾ ഒരു അതിബുദ്ധിമാന്‍ ആണ് എന്ന് തെളിയിക്കുന്ന ചില രസകരമായ കാര്യങ്ങളെ പരിചയപ്പെടാം
നമ്മൾ മനുഷ്യർ എല്ലാവരും ബുദ്ധിയുള്ളവര്‍ ആണ് എന്നാൽ നമ്മളുടെ ഇടയിൽ തന്നെ വളരെ അതിബുദ്ധിമാനമാര്‍ അഥവാ ജീനിയസ് ആയ പലരും ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് അതിബുദ്ധിമാന്മാര് ആയ മനുഷ്യരുടെ ചില സ്വഭാവ രീതികളെ കുറിച് ആണ്. അതിബുദ്ധിമാന്മാര്ക് ഉള്ള ഒരു പ്രേത്യേക കഴിവ് ആണ് മറ്റുള്ളവരെ പെട്ടന്നു ചിരിപ്പിക്കാൻ സാധിക്കും എന്നത്.ലോകത്തിലെ പല ജീനിയസ് ആയിട്ട് ഉള്ള ആളുകൾ എല്ലാവർക്കും വളരെ മികച്ച ഹ്യൂമർ സെൻസ് ഉണ്ട് എന്ന് ആണ് പറയപെടുന്നത്. അത് കൊണ്ട്…