ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹങ്ങളെ പരിചയപ്പെടാം
നമ്മുടെ ഭൂമിയിൽ ഇന്ന് പല തരം ലോഹങ്ങൾ ആണ് ഉള്ളത്. അവക് ഒക്കെ വളരെ വലിയ വില ആണ് ഉള്ളത്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളെ കുറിച് ആണ് . റേഡിയം പിരിയോഡിക് ടേബിളിലെ പ്ലാറ്റിനം ഗ്രൂപ്പിൽ പെടുന്ന ഒരു ലോഹം ആണ് റേഡിയം. റോഡൺ എന്ന ഗ്രീക്ക് പദത്തില്‍ നിന്നും ആണ് ഈ പേര് റേഡിയതിനു ലഭിച്ചത്. വില്യം വോലസ്ത്യൻ എന്ന ശാസ്ത്രജ്ഞൻ 1803ൽ ആയിരുന്നു ഈ ലോഹത്തെ…